topnews

ബുക്ക് ചെയ്ത വിമാനം പിണറായി മുടക്കി, രോഷത്തോടെ ദുബൈ പ്രവാസികൾ- വീഡിയോ

ഞങ്ങൾ വിശ്വസിക്കുന്ന ദൈവം ഉണ്ട്. വരുന്നത് വരട്ടേ. പിണറായി വിജയന്റെ ചിലവിൽ ഇനി ഞങ്ങൾ നാട്ടിലേക്കില്ല. ഇവിടെ കിടന്ന് മരിച്ചാലും മുഖ്യമന്ത്രി ഞങ്ങളേ നാട്ടിൽ കൊണ്ടുവരണ്ടാ..ദുബൈയിൽ നിന്നും അണപുട്ടുന്ന പ്രവാസി രോക്ഷം

പ്രവാസികൾക്ക് മടങ്ങാനായി അയച്ച ചാർട്ടേഡ് വിമാനം മുഖ്യമന്ത്രി ഇടപെട്ട് മുടക്കിയിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ ദുബായിൽ നിന്നും പുറത്തുവരുന്നത്. കെഎംസിയിലടക്കം ജോലി ചെയ്യുന്ന നിരവധി പ്രവാസികളാണ് ഇത് മൂലം ദുരിതത്തിലായത്. സ്വന്തം പണത്തിന് നാട്ടിലേക്ക് എത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ പല പ്രവാസികളും. ചാർട്ടേഡ് വിമാനത്തിന് പണം കൂടുതലാണെന്നും അത്രയും പണം കൊടുത്ത് വരണ്ടാ എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആഴ്ചയിൽ 40 വിമാനങ്ങൾ വരെ അയക്കാം എന്ന് കേന്ദ്രം പറഞ്ഞിട്ടും കേരളം അതിന് തയ്യാറല്ല.. പ്രവാസികളുടെ കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും തള്ള് മാത്രമാണെന്ന് അടിവരയിടുന്നതാണ് ഈ നടപടി.തൊഴിൽ നഷ്ടപ്പെട്ട് എങ്ങനെയും നാട്ടിലെത്താൻ കണ്ണീരോടെ കാത്തിരിക്കുന്ന പ്രവാസികളോടാണ് സർക്കാരിന്റെ ഈ ക്രൂരത

Karma News Network

Recent Posts

മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് വയോധികന്റെ സ്വയംഭോഗം, സംഭവം കെഎസ്‌ആർടിസി യാത്രയ്ക്കിടെ

കോഴിക്കോട് : മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയിൽ. കെഎസ്‌ആർടിസി ബസ് യാത്രക്കിടെ ആയിരുന്നു സംഭവം. വിദ്യാർഥിനിയുടെ…

6 mins ago

നവവധുവിനെ മർദിച്ച കേസ്, രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്…

22 mins ago

ടർബോ’യിൽ ഫൈസൽ, ഡിവൈഎസ്‌പിയും സംഘവും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാൻ

ആലപ്പുഴ: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്‌പി എംജി സാബുവും പൊലീസുകാരും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാനെന്ന് സൂചന.…

42 mins ago

വെള്ളത്തില്‍ മുങ്ങി കൊച്ചി, ഗതാഗതക്കുരുക്ക്, ആറ് ജില്ലകളില്‍ കനത്ത മഴ

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ എറണാകുളം നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കാക്കനാട് ഇന്‍ഫോപാര്‍ക്ക്,…

44 mins ago

ട്രെയിനിൽ പാമ്പ് കടി, യുവ വനിതാ ഡോക്‌ടർ ആശുപത്രിയിൽ

ഷൊർണൂർ∙ വീണ്ടും ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിക്ക് പാമ്പ് കടി ഈറ്റതായി സംശയം. വനിത ഡോക്ടർക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത് .…

1 hour ago

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യകുമാരിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനാനന്ദ പാറയിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഈ മാസം…

1 hour ago