ഇന്ത്യ നോർത്തും സൗത്തും ആയി വിഭജിക്കുക എന്ന ഉദ്ദേശത്തോടെ കൊച്ചിയിൽ സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും ലൈസൻസോടെ നടക്കുന്ന രാജ്യ വിരുദ്ധ സമ്മേളനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നേരത്തെയുള്ള ഒരു പ്രയോഗമാണിത്. വിദേശരാജ്യങ്ങളുമായുള്ള ഒരു ബന്ധത്തിന്റെ നയമാണിത്. വ്യാപകമായ ഫണ്ടാണ് ഇതിനുവേണ്ടി കേരളത്തിലേക്കൊഴുകുന്നതെന്ന് ദുർഗദാസ് ശിശുപാൽ കർമ ന്യൂസിനോട് പറഞ്ഞു. ഭാവിയിൽ കേരളം ഇതിന്റെ ശ്കതമായ വിളനിലമായി മാറും. കട്ടിങ് സൗത്തിനെ ജീവൻ കൊടുത്തും എതിർക്കാൻ തയ്യാറാണ്.
കട്ടിങ് സൗത്തിന്റെ അപകടം എന്ന് പറയുന്നത് കേരളത്തിലെ മാധ്യമ പ്രവർത്തകരെ മുഴുവൻ അവർ വിലക്കെടുത്തു എന്ന് പറയുന്നതിലാണ്. ഒരു ബിരിയാണിക്കുവേണ്ടിയാണ് ഇന്ത്യ പിളർക്കാനായി സുഡാപ്പികൾ കൂട്ടുനിൽക്കുന്നത്. കൊച്ചി എന്ന് പറയുന്നത് പോപ്പുലർ ഫ്രണ്ടിന്റെ ഒരു ശക്തമായ വിളനിലമാണ്. അതിനാലാണ് അവർ കൊച്ചിയിൽ ഈ സമ്മേളനം നടത്താൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് പോലും വിഷയത്തിൽ പ്രതികരിക്കാൻ തയ്യറായില്ല എന്നതാണ് ശ്രദ്ധേയമെന്നും ദുർഗ്ഗദാസ് പറഞ്ഞു
വീഡിയോ കാണാം
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…