ഭോപ്പാല്‍. പരിശീലന പറക്കലിനിടെ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിയിലെ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ അടിയന്തരസാഹചര്യത്തില്‍ ഇറക്കിയത്. വ്യോമസേനയുടെ അപ്പാച്ചെ എഎച്ച് 64 ഹെലികോപ്റ്ററാണ് അടിയന്തരമായി നിലത്തിറക്കിയത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഹെലിക്കോപ്റ്റര്‍ അടിയവ്തര സാഹചര്യത്തില്‍ ഇറക്കിയതോടെ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി മറ്റൊരു ഹെലിക്കോപ്റ്റര്‍ സ്ഥലത്തെത്തി. പോലീസും സ്ഥലത്തുണ്ട്. ഉദ്യോഗസ്ഥരും ഹെലികോപ്റ്ററും സുരക്ഷിതമാണെന്ന് വ്യോമസേന അറിയിച്ചു.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…