ആലപ്പുഴ . പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഡിവൈഎഫ്ഐ യുടെ ‘യംഗ് ഇന്ത്യ ആസ്ക് പിഎം’ എന്ന പരിപാടിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്. ഡിവൈഎഫ്ഐയുടെ 100 ചോദ്യങ്ങള്‍ക്കും നിങ്ങളുടെ വേദിയില്‍ എത്തി ഞാൻ ഉത്തരം നല്കാന് തയ്യാര്‍ എന്നാണ് സന്ദീപ് വാചസ്പതി പറഞ്ഞിരിക്കുന്നത്. സ്ഥലവും സമയവും നിങ്ങള്‍ക്ക് നിശ്ചയിക്കാം. എന്നും ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്ക്രിപ്റ്റഡ് സംവാദമല്ല, മന് കി ബാത്തുമല്ല. കൃത്യമായ ചോദ്യങ്ങള്‍. ഉത്തരമുണ്ടോ പ്രധാനമന്ത്രി? എന്നാണ് DYFIയുടെ വെല്ലുവിളി. കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയോട് കേരളത്തിന്റെ യുവത 100 ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കുകയാണ്.
ചോദ്യങ്ങളുമായി 23,24 തീയതികളില്‍ കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കള്‍ സംഗമിക്കുമത്രേ. ഇവയില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന് എങ്കിലും പ്രധാനമന്ത്രി ഉത്തരം പറയണം എന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യപ്പെട്ടിരുന്നത്. ഇതിനാലാണ് ഞാൻ റെഡി, സ്ഥലവും സമയവും പറയൂ. നിങ്ങളുടെ വേദിയില്‍ എത്തി ഞാൻ ഉത്തരം നല്കാന് തയ്യാര്‍ എന്ന് സന്ദീപ് വാചസ്പതി പറഞ്ഞിരിക്കുന്നത്.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…