നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ പനി ബാധിച്ചു മരിച്ച നേഴ്സ് ലിനിക്ക് ആദരമര്‍പ്പിച്ച് അന്താരാഷ്ട്ര മാസികയായ ‘ദ എക്കണോമിസ്റ്റ്’ ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാസികയുടെ ഒബിച്ച്വറി കോളത്തിലാണ് ലിനിയുടെ ജീവിതം ഏറെ വിശദമായി നല്കി ആദരമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റവും അര്ഹതയുളളവരെക്കുറിച്ചു മാത്രമാണ് എക്കണോമിസ്റ്റ് ഒബിച്ച്വറി കോളത്തില്‍ എഴുതുക. ഇതില്‍ ഇടം നേടുന്ന ആദ്യ മലയാളിയുമാണ് ലിനി.
ലിനി മരണക്കിടക്കയില്‍വെച്ച് ഭര്‍ത്താവ് സജീഷിനെഴുതിയ കത്തും കോളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ട്രീറ്റിങ് എ മിസ്റ്ററി ഡിസീസ്’ എന്ന തലക്കെട്ടോടെയാണ് ലേഖനം. ഏറെ കഷ്ടപ്പെട്ടും ലോണ്‍ എടുത്തുമാണ് നേഴ്സിങ് പഠിച്ചത്. ജനറല്‍ നേഴ്സിങും പിന്നീട് ബാംൂര് പവന് സ്കൂള്‍ ഓഫ് നഴ്സിങില്‍ നിന്ന് ബിഎസ്സി നേഴ്സിങും പൂര്‍ത്തിയാക്കി. പേരാമ്പ്രയില്‍ ആരോഗ്യവകുപ്പില്‍ ദിവസ വേതനത്തിന് ജോലി ചെയ്തു വരികയായിരുന്നു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…