ചെന്നൈ. അഴിമതിക്കേസില്‍ ഇഡി തമിഴ്നാട് മുഖ്യമന്ത്രി സെന്തില്‍ ബാലാജിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 3000പേജുള്ള കുറ്റപത്രമാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. നിലവില്‍ മന്ത്രി ഇഡി കസ്റ്റഡിയിലാണ്. കോടതി വിധി അനുകൂലമായതോടെയാണ് മന്ത്രിയെ ഇഡി കസ്റ്റഡിയില്‍ എടുത്തത്. അതേസമയം ഇഡിക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലെന്ന് കാണിച്ച് മന്ത്രിയും ഭാര്യയും നല്കിയ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
മന്ത്രിയെ ജൂണ്‍ 14 നാണ് അറസ്റ്റ് ചെയ്തത് എന്നാല്‍ കേസില്‍ ഇതുവരെ ചോദ്യം ചെയ്യുവാന്‍ ഇഡിക്ക് സാധിച്ചില്ല. സെന്തില്‍ ബാലാജി ഡിഎംകെയില്‍ എത്തുന്നതിന് മുമ്പ് ജയലളിത മന്ത്രിസഭയില്‍ ഉണ്ടായിരുന്നപ്പോള്‍ നടത്തിയ അഴിമതിയുടെ പേരിലാണ് നടപടി. ഗതാഗത മന്ത്രിയായിരുന്ന സെന്തില്‍ പണം വാങ്ങി ജോലി നല്‍കിയെന്നാണ് പരാതി.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…