national

വിദേശനാണയ വിനിമയ ചട്ട പ്രകാരം ബിബിസിക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡല്‍ഹി. വിദേശനാണയവിനിമയ ചട്ടപ്രകാരം ബിബിസിക്കെതിരെ കേസെടുത്ത് ഇഡി. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ കേസില്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടു. ബിബിസിക്കെതിരെ ഇഡി വിശദമായ അന്വേഷണവും നടത്തുമെന്നാണ് വിവരം. ഫെബ്രുവരിയില്‍ ഡല്‍ഹി, മുബൈ ബിബിസി ഓഫീസുകള്‍ പരിശോധന നടത്തിയിരുന്നു.

പരിശോധനയില്‍ ധനവിനിമയത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ബിബിസി ഓഫിസുകളില്‍ നിന്നും കണ്ടെത്തിയ ലാഭ വരുമാന കണക്കുകളും ഇന്ത്യയിലെ ബിബിസിയുടെ പ്രവര്‍ത്തനവും തമ്മില്‍ യോജിപ്പില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അതേസമയം പരിശോധനയില്‍ ജീവനക്കാരില്‍ നിന്നും രേഖകള്‍ പരിശോധിച്ചതില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായിട്ടാണ് വിവരം.

ബിബിസി വിദേശ സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടുകളില്‍ നികുതി കൃത്യമായി അടച്ചിട്ടില്ലെന്നും ഇന്ത്യയില്‍ ലഭിച്ചവരുമാനം വിദേശത്തേക്ക് വകമാറ്റിയെന്നും കണ്ടെത്തി. അതേസമയം ബിബിസി ഉദ്യോഗസ്ഥര്‍ രേഖകള്‍ ഹാജരാക്കുവാന്‍ കാലതാമസം എടുത്തതാണ് പരിശോധന നീളാന്‍ കാരണമായത്.

 

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

10 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

25 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

58 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

59 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago