mainstories

കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണനെതിരെ ഇഡി അന്വേഷണം, യുവതിയെ കരുവാക്കി തട്ടിയത് 3 കോടി രൂപ

തൃശൂർ : കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണനെതിരെ ഇഡി അന്വേഷണം. കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ മറ്റു തട്ടിപ്പുകളും പുറത്താവുകയാണ്. കൊടുങ്ങല്ലൂർ സ്വദേശിയെ ഇരയാക്കി നടത്തിയ തട്ടിപ്പിലാണ് അന്വേഷണം. തൃശൂർ സർവീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ് കൂടിയാണ് എം.കെ കണ്ണൻ.

കരുവന്നൂർ കേസിൽ അറസ്റ്റിലായ സതീഷ് കുമാറുമായി എം.കെ കണ്ണന് ബന്ധമുണ്ടായിരുന്നു. ഇയാളെ കൊടുങ്ങല്ലൂർ സ്വദേശിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് എം.കെ കണ്ണനാണ്. സതീഷ് കുമാർ മുഖാന്തരം 3 കോടി രൂപയാണ് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും തട്ടിയെടുത്തത്. അറസ്റ്റിലായ പി.പി കിരൺ ഇവരുടെ കയ്യിൽ നിന്നും ഒരു കോടി രൂപ തട്ടിയതായാണ് വിവരം.

ഇഡി നടത്തുന്ന പരിശോധനയിൽ സിപിഎം നേതൃത്വം പ്രതിരോധത്തിലാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം കെ കണ്ണന്റെ പേരും പുറത്താകുന്നത്. വരും ദിവസങ്ങളിൽ സിപിഎമ്മിന്റെ മറ്റു നേതാക്കളിലേക്കും അന്വേഷണം നീങ്ങിയേക്കും.

karma News Network

Recent Posts

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

27 mins ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

28 mins ago

വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി;പ്രതി ഒളിവിൽ

ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളി വീരാപുര്‍ ഒനി സ്വദേശിയായ അഞ്ജലി അംബിഗര്‍(20)നെയാണ് ഗിരീഷ് സാവന്ത്(21) എന്നയാള്‍…

30 mins ago

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, പത്തനംതിട്ടയിൽ 14-കാരനെ കാണില്ല

പത്തനംതിട്ട : മല്ലപ്പള്ളിയിൽ 14 നാടുവിട്ടതായി പരാതി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന്…

50 mins ago

മകൾ ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു, . അവളും അത്യാവശ്യം പാടുന്ന ആളാണ്- അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകൻ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസിൽ സിനിമയിലെത്തിയ അശോകന്റെ സിനിമാ…

59 mins ago

നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധുവായ റിട്ടയേർഡ് അധ്യാപിക മരിച്ചു

കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധു മരിച്ചു. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമ്മാണം…

1 hour ago