തൃശൂര്‍. എസി മൊയ്തീനെ ഇഡി ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. മൊയ്തീനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് വീണ്ടും ചോദ്യം ചെയ്യുക. മുഖ്യസാക്ഷി കെ എ ജിജോറിന്റെയും, കൗണ്‍സിലര്‍മാരുടെയും മൊഴികള്‍. ഈ സാഹചര്യത്തില്‍ മുന്മന്ത്രിയെ ചൊവ്വാഴ്ച വീണ്ടും മൊയ്തീനെ ഇഡി ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മൊയ്തീനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഇന്ന് ഹാജരാക്കുവാനാണ് നിര്‍ദേശം. രണ്ടാം തവണ ചോദ്യം ചെയ്യുന്നതിന് മുമ്പായി എസി മൊയ്തീനെതിരെ കൂടുതല്‍ തെളിവുകള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്.
കേസിലെ മുഖ്യസാക്ഷികളായ കെഎ ജിജോറിന്റെയും പിആര്‍ അരവിന്ദാക്ഷന്റെയും അനൂപ് ഡേവിസ് കാടയുടെയും മൊഴികള്‍ മൊയ്തീന് എതിരാണ്. ഇഡി മൊയ്തീനെ ചോദ്യം ചെയ്ത ശേഷം ഇവരെ നിരവധി തവണ വിളിച്ചുവരുത്തിയിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…