topnews

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിരക്കിൽ വർദ്ധനവ്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധന ഇന്ന് മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. യൂണിറ്റിന് ഒൻപത് പൈസയാണ് വർദ്ധിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30-വരെ സംസ്ഥാനം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയിരുന്നു. ഇതിൽ ഉണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലും യുണിറ്റിന് 25- പൈസ കെഎസ്ഇബി വർദ്ധിപ്പിച്ചിരുന്നു.

വരുന്ന നാലുമാസത്തേക്കാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത്. 40 -യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധ ഉണ്ടാകില്ല. വൈദ്യുതി ചാർജ് കൂട്ടിയതിലൂടെ 87.7- കോടി രൂപ അധികം ലഭിക്കുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്.

ഇന്ധന സർചാർജ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയതൊടെയാണ് നിരക്ക് വർദ്ധന പ്രാബല്യത്തിൽ വന്നത്. വരുന്ന നാലുമാസത്തേക്കാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത്. അതേസമയം സാധാരണക്കാരെ വലയ്‌ക്കുന്നതാണ് വർദ്ധനവെന്നാണ് വിലയിരുത്തൽ.

Karma News Network

Recent Posts

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…

10 mins ago

ഭാര്യയും മകനും എന്റെ ഒരു സിനിമ സെറ്റും കണ്ടിട്ടില്ല, ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്- വിനയ് ഫോർട്ട്

ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…

13 mins ago

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

50 mins ago

ഒട്ടും പ്ലാൻ ചെയ്യാതെ നടന്നത്, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ…

59 mins ago

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചില്ല, ഹോട്ടൽ അടിച്ചു തകർത്തു, ഉടമയ്ക്കും ജീവനക്കാർക്കും മർദനം

മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ…

1 hour ago

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

2 hours ago