Business

ടെസ്‌ല/എക്സ് ഉടമ ഇലോൺ മസ്കിനു 56ബില്യൺ ഡോളർ ശംബളം

ലോകത്തിലേ ഏറ്റവും അധികം വേതനം പറ്റുന്ന ആൾ ആയി ടെസ്‌ല/ എക്സ് ഉടമ ഇലോൺ മസ്ക്.ടെസ്‌ല/എക്സ് ഉടമ ഇലോൺ മസ്കിനു 56ബില്യൺ ഡോളർ ശംബളം. ഇന്ത്യൻ രൂപ കണക്കാക്കിയാൽ എണ്ണിയാൽ തീരാത്ത വലിപ്പം. കോടികൾക്ക് അപ്പുറത്തേക്ക് പൂജ്യം ഇട്ട് മടുക്കും. അത്ര വലിയ ശംബളം ആണ്‌ ഇലോൺ മസ്ക് ഇപ്പോൾ പുതുതായി വാങ്ങിക്കാൻ പോകുന്നത്

ടെസ്‌ല ഓഹരി ഉടമകൾ ഇലോൺ മസ്‌കിൻ്റെ $56 ബില്യൺ പേ പാക്കേജിന് അംഗീകാരം നൽകി. കമ്പിനിയെ ലാഭത്തിൽ നയിക്കുന്ന ഏറ്റ വ്യക്തി എന്ന നിലയിൽ ഇലോൺ മസ്കിനു എത്ര ശംബളം വേണേലും നല്കും എന്നും ഓഹരി ഉടമകൾ.സിഇഒ ഇലോൺ മസ്‌കിൻ്റെ 56 ബില്യൺ ഡോളറിൻ്റെ ശമ്പള പാക്കേജിന് ടെസ്‌ല ഷെയർഹോൾഡർമാർ അംഗീകാരം നൽകി,

ഇത് അദ്ദേഹത്തിൻ്റെ നേതൃത്വത്തിന് വലിയ അംഗീകാരവും തൻ്റെ ഏറ്റവും വലിയ സമ്പത്തിൻ്റെ ഉറവിടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രോത്സാഹനവുമാണ് എന്ന് കമ്പിനി പി ആർ ഒ അറിയിച്ചു.ടെസ്‌ലയുടെ റീട്ടെയിൽ നിക്ഷേപക അടിത്തറയിൽ നിന്ന് മസ്‌കിന് ലഭിക്കുന്ന പിന്തുണയെ ഈ അംഗീകാരം അടിവരയിടുന്നു,ചില വൻകിട സ്ഥാപന നിക്ഷേപകരുടെയും പ്രോക്സി സ്ഥാപനങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ് നിർദ്ദേശം പാസായത്.

ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വാർഷിക ഷെയർഹോൾഡർ മീറ്റിംഗിൽ സ്റ്റേജിൽ, മസ്‌ക് സ്വയം ശുഭാപ്തിവിശ്വാസിയാണെന്ന് വിശേഷിപ്പിച്ചു. “എനിക്ക് ശുഭാപ്തിവിശ്വാസം ഇല്ലെങ്കിൽ ഇത് നിലനിൽക്കില്ല, ഈ ഫാക്ടറി നിലനിൽക്കില്ല,“ കരഘോഷത്തോടെ മസ്‌ക് പറഞ്ഞു. എന്നാൽ എന്റെ കമ്പിനിയിൽ അവസാനം ശംബളം വാങ്ങുന്ന ആൾ ഞാനായിരിക്കും. എല്ലാവർക്കും ശംബളം നല്കിയ ശേഷമേ ഞാൻ എടുക്കൂ എന്നും പറഞ്ഞു.

യു.എസ് കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാലറി പാക്കേജിന്മേൽ മസ്‌കിന് പുതിയ വ്യവഹാരങ്ങളും നേരിടേണ്ടി വന്നേക്കാം.

 

Karma News Editorial

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

16 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

48 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago