topnews

രാജ്യതലസ്ഥാനത്തേക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ലഭ്യമാക്കി കേന്ദ്രം

ഡൽഹി: കൽക്കരി ക്ഷാമം ഡൽഹിയിലെ വൈദ്യുതി വിതരണത്തെ ബാധിക്കാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കി കേന്ദ്ര ഊർജ്ജമന്ത്രാലയം. രാജ്യതലസ്ഥാനത്തേക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ലഭ്യമാക്കിയിട്ടുണ്ട്.

ഡൽഹിയിലെ വൈദ്യുതി വിതരണ കമ്പനികളുടെ ആവശ്യം നിറവേറ്റാൻ നാഷണൽ തെർമൽ പവർ കോർപറേഷൻ, ദാമോദർ വാലി കോർപറേഷൻ തുടങ്ങിയവയ്‌ക്ക് നിർദ്ദേശം നൽകി. വാതക വൈദ്യുതി നിലയങ്ങൾക്ക് ആവശ്യമായ ഇന്ധനം എത്തിക്കുമെന്ന് ഗെയിൽ ഇന്ത്യ ലിമിറ്റഡും ഉറപ്പു നൽകി.

നിലവിൽ ഡൽഹിയിൽ വൈദ്യുതി ക്ഷാമമില്ലെന്ന് പ്രത്യേക അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഊർജ്ജ മന്ത്രി ആർ.പി.സിംഗ് പറഞ്ഞു. 6892 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. ചൂട് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ വൈദ്യുതി ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ട്.

Karma News Network

Recent Posts

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

19 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

1 hour ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

3 hours ago