topnews

വിവാദ വ്യവസായി ദല്ലാൾ നന്ദകുമാർ സംഘടിപ്പിച്ച പരിപാടിയിൽ ഇപി ജയരാജൻ ; ദൃശ്യങ്ങൾ പുറത്ത്

എറണാകുളം : വ്യവസായി ദല്ലാൾ നന്ദകുമാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നന്ദ കുമാറിന്റെ മാതാവിനെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഇപി ജയരാജൻ പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു.

കെവി തോമസിനൊപ്പമാണ് ഇപി ക്ഷേത്രത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തത്. ജാഥ കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിരുന്നു. എന്നാൽ ജില്ലയിൽ സംഘടിപ്പിച്ച ഒരു സ്വീകരണ പരിപാടിയിൽ പോലും ജയരാജൻ എത്തിയില്ല. ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന് തലേദിവസമാണ് എറണാകുളത്ത് ദല്ലാൾ നന്ദകുമാർ സംഘടിപ്പിച്ച പരിപാടിയിൽ ഇപി എത്തിയത്.

എന്നാൽ വരും ദിവസങ്ങളിൽ ജാഥയിൽ ഇപി ജയരാജൻ പങ്കെടുക്കുമെന്നാണ് എംവി ഗോവിന്ദൻ കഴിഞ്ഞദിവസം നൽകിയ വിശദീകരണം. വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും ഇനിയുള്ള ദിവസങ്ങളിൽ എൽഡിഎഫ് കൺവീനർ യാത്രയുടെ ഭാഗമാകുമെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തനമാക്കിയിരുന്നു.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

11 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

31 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

32 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

48 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

56 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

57 mins ago