തൃശൂര്‍. ജാഥയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നത് മാധ്യമങ്ങള്‍ ഉണ്ടാക്കിയ പ്രശ്നമാണെന്നും. പാര്‍ട്ടിയുമായി താന്‍ ഇടഞ്ഞിട്ടില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. പ്രതിരോധ ജാഥയില്‍ പങ്കെടുക്കുന്നത് പ്രത്യേക നിര്‍ദേശ പ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ജാഥ ആരംഭിച്ചത് മുതല്‍ ഇ പി ജയരാജന് ജാഥയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.
ഇ പി ജയരാജന് വിവാദ വ്യവസായിയെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചതും വലിയ വിവാദമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ മൂലമാണ് ഇപി ജയരാജന് ജാഥയില്‍ നിന്നും വിട്ട് നിന്നത് എന്നാണ് വിവരം. എംവി ഗോവിന്ദന് നയിക്കുന്ന ജാഥയില്‍ പങ്കെടുക്കുവാന്‍ തൃശൂരില്‍ എത്തിയപ്പൊഴാണ് ഇപി ജയരാജന് പ്രതികരണം നടത്തിയത്.
കണ്ണൂരില്‍ ജാഥ എത്തിയപ്പോള്‍ പോലും ജാഥയില്‍ നിന്നും ഇപി ജയരാജന് വിട്ട് നിന്നിരുന്നു. എകെജി സെന്ററില്‍ നടന്ന സംസ്ഥാന സെക്രട്ടറിയറ്റിന് ശേഷമാണ് യോഗത്തില്‍ പങ്കെടുക്കുവാന്‍ ഇപി ജയരാജന് തീരുമാനിച്ചത്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…