entertainment

പൃഥ്വിരാജിന്റെ ഫോട്ടോയ്ക്ക് പോസിറ്റീവ് കമന്റുകള്‍, അനശ്വരയുടെയോ, എസ്തര്‍ അനില്‍ പറയുന്നു

നടിമാര്‍ തങ്ങളുടെ ഇഷ്ടത്തോടെ വസ്ത്രം ധരിക്കുമ്പോള്‍ അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ കൈകടത്തി നടത്തുന്ന സൈബര്‍ ആങ്ങളമാരുടെ ആക്രമണത്തിന് എതിരെ നടി എസ്തര്‍ അനില്‍ രംഗത്ത്.എല്ലാവര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കട്ടെ എന്ന് നടി പറഞ്ഞു. പൃഥ്വിരാജിന്റെ ബോഡിക്ക് പോസിറ്റീവ് കമന്റ് ലഭിക്കുമ്പോള്‍ അനശ്വര രാജന് ലഭിക്കുന്നത് അശ്ലീല സന്ദേശം ആണെന്നും എസ്തര്‍ അനില്‍ തുറന്നടിച്ചു.

‘ഇന്‍സ്റ്റഗ്രാമില്‍ പലവട്ടം നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴും പ്രതികരിക്കാതെ അവഗണിക്കുകയായിരുന്നു.സാനിയ ഇയ്യപ്പനും,അനിഖ സുരേന്ദ്രനുമെല്ലാം വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിംഗ് നേരിട്ടിട്ടുണ്ട്.ഞങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട്.എന്നല്ലാതെ ഇതുവരെ അതിനെതിരെ പ്രതികരിച്ചിട്ടില്ല.പക്ഷേ അനശ്വരയ്ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായപ്പോള്‍ മിണ്ടാതിരിക്കാന്‍ തോന്നിയില്ല. അതിനിടെ മറ്റൊരു പോസ്റ്റും ശ്രദ്ധയില്‍പ്പെട്ടു.

പൃഥ്വിരാജിന്റെയും അനശ്വരയുടെയും ഫോട്ടോകള്‍ ഒരുമിപ്പിച്ച കൊളാഷ്.പൃഥ്വിരാജ് ബോഡി കാണിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് പോസിറ്റീവ് കമന്റുകള്‍.അനശ്വരയുടെ ഫോട്ടോയ്ക്ക് താഴെ വന്നത് അശ്ലീലവും.അതുകൂടി കണ്ടപ്പോള്‍ ഷോട്ട്‌സ് ധരിച്ചു ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് ഞാനും തീരുമാനിച്ചു’.ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍ അനില്‍ പങ്കുവയ്ക്കുന്നു.

Karma News Network

Recent Posts

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

15 mins ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

42 mins ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

1 hour ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

2 hours ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

2 hours ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

3 hours ago