trending

നാട്ടുകാരുടെ പൈസക്ക് ഇങ്ങനെ ഓസിനു നടക്കാൻ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഇവറ്റകൾക് ലേശം പോലും ഉളുപ്പ്….??

ഇവ ശങ്കർ

ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുമ്പോൾ മൗന സമ്മതം നൽകുന്ന സർക്കാർ. ഒരു നാടിന്റെ പൊതുമുതൽ കൊള്ളയടിക്കുന്ന കാട്ടുകള്ളന്മാർ ഭരിക്കുന്ന ഈ സംസ്ഥാനത്തിന് ഇതും ഇതിലപ്പുറവും ഒക്കെ നടക്കുമെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വാഹനങ്ങൾ സ്വകാര്യ ആവിശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ചട്ടം കാറ്റിൽ പറത്തിയാണ് മന്ത്രിമാരുടെ ഭാര്യമാരും മക്കളും കൊച്ചുമക്കളുമൊക്കെ അമ്പലങ്ങളിലും പള്ളികളിലും സ്കൂളുകളിലും കോളേജ് കളിലും ജോലി സ്ഥലങ്ങളിലും എത്തുന്നത്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതിലൂടെ സർക്കാരിന് അധിക ബാധ്യതയാണ് ഇവരൊക്കെഉണ്ടാകുന്നത്.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ നികുതി പണമാണ് ഇവർ ദുർവിനിയോഗം ചെയ്യുന്നതെന്നു ഭരണ കൂടം മറക്കുന്നു. ഇപ്പോൾ ഇതാ മുഖ്യമന്ത്രിയുടെ OSD(officer on special duty). R. മോഹനന്റെ ഭാര്യ അദ്ധ്യാപിക ആയ പൂർണിമ മോഹൻ ആണ് സർക്കാർ വാഹനത്തിൽ ദിവസവും കോളേജ് ഇൽ എത്തുന്നത്. ഇവർ മുൻപ് കേരള സർവകലാ ശലയുടെ മലയാളം മഹാ നിഘണ്ടുവിന്റെ തലപ്പത്തു ചട്ടം ലംഘിച്ചതിന്റെ പേരിൽ രാജി വെച്ച് പോയിരുന്നു. ഇപ്പോൾ കാലടി സർവകലാശലയുടെ തിരുവനതപുരം സെന്ററിൽ പ്രൊഫസർ. അവിടേക്കു പോകുന്നതിനു വേണ്ടിയാണു സെക്രട്ടറിയേറ്റ് വാഹനം ഉപയോഗിക്കുന്നത്. കനത്ത ശമ്പളം കൈപ്പറ്റുന്നവരാണ് ഇവർ, മറ്റു ആനുകൂല്യങ്ങൾ വേറെയും.. എന്നിട്ടാണ് ഫ്രീ ആയി സ്റ്റേറ്റ് കാർ ഉം..

നാട്ടുകാരുടെ പൈസക്ക് ഇങ്ങനെ ഓസിനു നടക്കാൻ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഇവറ്റകൾക് ലേശം പോലും ഉളുപ്പ്….??അന്തസ്സും,അഭിമാനവും അതു ജോലികൊണ്ടോ,വിദ്യാഭ്യാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അർഹതപ്പെട്ടത്‌ മാത്രം അനുഭവിക്കാൻ ഒരു മനസ് ഉണ്ടായിരിക്കണം സർക്കാർ വണ്ടി കുടുംബ വണ്ടിയാക്കാൻ എവിടേലും നിയമം ഉണ്ടോ എന്ന് ജനങ്ങൾ അന്വേഷിക്കേണ്ടിയിരിക്കുന്നു….

Karma News Network

Recent Posts

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

8 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രേ​ഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

25 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

30 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

46 mins ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

59 mins ago

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

1 hour ago