columns

പിണറായി സർക്കാർ വമ്പൻ പരാജയം, അവരാണ് മരണത്തിന്റെ വ്യാപാരികൾ

തിരുവനന്തപുരത്തെ പാർട്ടി സമ്മേളനം കഴിഞ്ഞു ഇനി ധൈര്യമായിട്ട് പാർട്ടി സമ്മേളനങ്ങൾ ഉൾപ്പടെ എന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ എഴുതാം സ്കൂളുകളും ആരാധനാലയങ്ങളും അടക്കണം.. പക്ഷെ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനം കുഴപ്പമില്ലാതെ നടക്കണം.. ഇത്ര വിഡ്ഡികളായ ഒരു സർക്കാർ കേരളത്തിൽ ആദ്യം… ആദ്യം രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക് നിരോധം ഏർപ്പെടുത്തണം.. ഓരോ ജില്ലയിലെ സമ്മേളനം കഴിയുന്നത് വരെ ആ ജില്ലയിൽ നിരോധനം ഉണ്ടാവില്ല.. അതാണ് ഇന്നലെ കാസർകോട് കണ്ടത്.. ജനം വിഡ്ഡികൾ..

തിരുവനന്തപുരത്തു സിപിഎം പരിപാടികൾ കഴിഞ്ഞതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് പരിപാടി നടത്തുന്നത് നിരോധിച്ചു അതാണ് സത്യം.തിരുവനന്തപുരത്തെ കാര്യങ്ങൾ കഴിഞ്ഞല്ലോ. അതു കൊണ്ടു കളക്ടറെ കൊണ്ടു ഉത്തരവിടീച്ചു ജനങ്ങളെ പറ്റിക്കാം. മറ്റു ജില്ലകളിൽ സമ്മേളനങ്ങൾ കഴിയുംതോറും അവിടെയും കടുപ്പിക്കാം. അപ്പോഴേക്കും TPR 100 % ആകും. ഇപ്പോഴും ഒരു ദിവസത്തെ മരണ കണക്ക് കൃത്യമായി വരുന്നില്ല. പരിചയമുള്ള കോറോണ രോഗി കിടക്കുന്ന ആശുപത്രിയിൽ ഒരു ദിവസം അവർ കിടക്കുന്ന ഒരു വാർഡിൽ കുറഞ്ഞത് 3 പേർ മരിക്കുന്നു എന്നാണ് അറിയുന്നത്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം 10 – 15 പേർ ദിവസം മരിക്കുന്ന് അപ്പോൾ കേരളത്തിലെ കോവിഡ ആശുപത്രിയുടെ മരണനിരക്ക് ഞെട്ടിക്കുന്നതാണ് , എന്നിട്ട് പുറത്തു വിടുന്ന മരണ നിരക്ക് വളരെ കുറവും. കേരളത്തിൽ ആദ്യ കൊറോണറിപ്പോർട്ട് ചെയ്ത അന്ന് മുതൽ ഇന്ന് വരെ രോഗത്തെ നിയന്ത്രിക്കാൻ ഇവിടത്തെ സർക്കാർ പരാജയമാണ് “രോഗം പരത്തുന്നതിൽ സർക്കാർ വൻ വിജയവും ” അതുകൊണ്ട് ഈ ഒന്നാം പിണറായി സർക്കാരും , രണ്ടാം പിണറായി സർക്കാരും മരണത്തിന്റെ വ്യാപരികൾ ആണ്.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

3 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

4 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

4 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

5 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

6 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 hours ago