columns

ബസ്സുകൾ ഇനി പൊതു കക്കുസ് ആയി ഉപയോഗപ്പെടുത്തണം, ജയനാശാൻ

ഇവ ശങ്കർ

ജോലിയൊക്കെ ദൂരെ എറിഞ്ഞു കാവും കണ്ട ജയനാശാൻ. ഇനി ആരുടേയും മുന്നിൽ തോൽക്കില്ലെന്നും കൃഷി ചെയ്തു ജീവിക്കുമെന്നും അദ്ദേഹം. സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ടെങ്കിലും ജോലിയിൽ തനിക്കു പ്രവേശിക്കാൻ താല്പര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഗുരുവായുർക്കു ട്രാൻസ്ഫർ നൽകിയാണ് ജയനശാന്റെ സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത് തന്റെ വീട്ടിൽ നിന്നും വളരെ ദൂരെ ട്രാൻസ്ഫർ നൽകിയത് തന്നെ മനഃപൂർവം തന്നെ ദ്രോഹിക്കാൻ ആണെന്നും ഇനി ഒരു ബലിയാടാകാൻ താൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

മലയാളികൾ ഒരു പക്ഷെ മറക്കാൻ ഇടയില്ലാത്ത മുഖമാണ് ജയനാശനെന്റേത്. കഴിഞ്ഞ വെള്ളപൊക്കത്തിൽ ബസിനെ വെള്ളത്തിലേക്ക് ഇറക്കി വണ്ടി ഓടിച്ചതിനു ജോലി പോയ ആളാണ്. ഇപ്പോൾ കെ എസ് ആർ ടി സി നഷ്ടത്തിലാണ്, ഒന്നരമാസമായി തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിട്ട്, ഇനിയും അവർക്കു ശമ്പളം നൽകിയില്ലെങ്കിൽ മറ്റ് ജോലിയിലേക്ക് അവർ പോകും എന്ത് പണി ചെയ്താലും വൈകും നേരമാകുമ്പോൾ ശമ്പളവും ഒരു കുപ്പി ബ്രാണ്ടിയും കിട്ടുമെന്നും അതുകൊണ്ട് ജീവിക്കാൻ പേടിക്കേണ്ടതില്ലെന്നും ബസ്സുകൾ ഇനി പൊതു കക്കുസ് ആയി ഉപയോഗപ്പെടുത്തണമെന്നും സർക്കാരിനോട് നിർദ്ദേശിക്കുന്നു.

സാമൂഹ്യ പ്രവർത്തനത്തിനും തനിക്കു താല്പര്യം ഉണ്ടെന്നും, പഞ്ചായത്തിലോ ബ്ലോക്കിലോ വേണമെങ്കിൽ എം എൽ എ ആയും ഇലക്ഷനുകളിൽ മൽസരിക്കാൻ താല്പര്മുണ്ടെന്നും ജയനാശാൻ പറഞ്ഞു.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

12 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

23 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

53 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

54 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago