kerala

പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ഓരോ ചുവടുകളും ഹിന്ദുക്കൾക്കെതിരെയായിരുന്നു

ബംഗളൂരു. രാജ്യത്ത് തീവ്രവാദം വ്യാപിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് രഹസ്യനീക്കങ്ങൾ നടത്തിയതിന്റെ നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരരിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ വന്നിരിക്കുന്നത്.

ഹിന്ദുത്വത്തെക്കുറിച്ച് നിരന്തരം ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്തുവന്ന ഭീകരർ ഹിന്ദുക്കൾക്കെതിരെയായിരുന്നു ഓരോ ചുവടുകളും വെച്ചിരുന്നത്. എന്തിനും ഏതിനും മുസ്ലീങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കാനും ബിസിനസ് – തൊഴിൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ പരസ്പരം പിന്തുണയ്‌ക്കാനും ഭീകരർ നിരന്തരം ആവശ്യപ്പെട്ടു.

ആഴ്ചകളിലോ മാസങ്ങൾ കൂടുമ്പോഴോ ആണ് ഭീകരർ യോഗങ്ങൾ വിളിച്ചുകൂട്ടി വന്നിരുന്നത്. വളരെ രഹസ്യമായിട്ടായിരുന്നു ഒത്തുകൂടലുകൾ നടന്നിരുന്നത്. മറ്റ് പരിപാടികളുടെ പേരുപറഞ്ഞോ മറ്റെന്തെങ്കിലും രീതിയിലോ ആവും യോഗങ്ങൾ നടത്തുക. സ്വകാര്യവാഹനം ഉപയോഗിക്കാതെ ബസ് പോലുളള മാർഗങ്ങൾ ഉപയോഗിച്ച് മാത്രം യോഗങ്ങൾക്കെത്തണമെന്നാണ് അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ യോഗം നടക്കുന്നതിന്റെ പരിസരത്തേക്ക് കൊണ്ട് വന്നിരുന്നില്ല. യോഗം നടക്കുന്ന ലൊക്കേഷൻ അവസാന സമയമാണ് അയച്ചു കൊടുത്തിരുന്നത്. സ്ഥലത്തിന്റെ വിവരങ്ങൾ അറിഞ്ഞ ഉടനെ അവയുടെ തെളിവുകൾ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്യും. ഇത്തരത്തിൽ യാതൊരു വിധേനയും തങ്ങളെ സംബന്ധിച്ച വിവരങ്ങൾ മറ്റുള്ളവരറിയാതിരിക്കാൻ വളരെ കലുതലോടെയാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രവർത്തിച്ചു വന്നിരുന്നത്.

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

38 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

1 hour ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

3 hours ago