entertainment

അന്ന് എന്നെ സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസും, കഴിഞ്ഞ കാലത്തെ കുറിച്ച് കനകലത പറഞ്ഞത്

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു നടിയാണ് കനകലത. ഏറെ നാളുകളായി പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച അവസ്ഥയിലായിരുന്നു കനകലത.

സിനിമ മേഖലയിൽ നിന്ന് തന്നെ സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസുമാണെന്ന് കനകലത പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. 9 വർഷം മുൻപ് മലയിൻകീഴ് 3.5 സെന്റ് സ്ഥലം ഞാൻ വാങ്ങി . കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വീടുപണി തുടങ്ങി. അവസാനം പണി പൂർത്തിയാക്കാൻ 3 ലക്ഷം കൂടി വേണ്ട സന്ദർഭമെത്തി. അന്ന് എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസുമായിരുന്നു. എന്നും ആ സ്മരണ എന്റെ ജീവിതത്തിലുണ്ടാകും

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കനകലത നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. 50 രൂപയായിരുന്നു താരത്തിന്റെ ആദ്യ പ്രതിഫലം. പതിയെ നാലാം വയസിൽ അച്ഛൻ മരിച്ചതോടെ കുടുംബഭാരം ഏറ്റെടുത്ത ചേട്ടന് തുണയായി കനകലത മാറിപിന്നെ കനകലതയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 500 ലേറെ സീരിയലുകളിലും സിനിമകളിലും കനകലത തിളങ്ങി. ഷോർട്ട്ഫിലുമുകളിലും തിളങ്ങി.

സിനിമയിൽ സജീവമായി നിൽക്കുമ്പോൾ 22 മത്തെ വയസിലായിരുന്നു കനകലതയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. വിവാഹശേഷം സർക്കാർ ജോലി ഉപേക്ഷിച്ച് ഭർത്താവ് സിനിമ നിർമ്മിക്കാൻ തുടങ്ങി. കനകലത ജോലി ചെയ്ത പണമൊക്കെ ഭർത്താവിന്റെ ധൂർത്തിൽ തീർന്നു. ഒടുവിൽ 16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ താരം ഭർത്താവിനെ ഡിവോഴ്സ് ചെയ്തു. കനകലതയ്ക്ക് മക്കളുമില്ല.  ഇനി ഒരു കല്യാണം ഇല്ലെന്നും ദാമ്പത്യജീവിതം മടുത്തെന്നും നടി അടുത്തൊരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു.

Karma News Network

Recent Posts

മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് വയോധികന്റെ സ്വയംഭോഗം, സംഭവം കെഎസ്‌ആർടിസി യാത്രയ്ക്കിടെ

കോഴിക്കോട് : മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയിൽ. കെഎസ്‌ആർടിസി ബസ് യാത്രക്കിടെ ആയിരുന്നു സംഭവം. വിദ്യാർഥിനിയുടെ…

8 mins ago

നവവധുവിനെ മർദിച്ച കേസ്, രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്…

24 mins ago

ടർബോ’യിൽ ഫൈസൽ, ഡിവൈഎസ്‌പിയും സംഘവും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാൻ

ആലപ്പുഴ: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്‌പി എംജി സാബുവും പൊലീസുകാരും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാനെന്ന് സൂചന.…

44 mins ago

വെള്ളത്തില്‍ മുങ്ങി കൊച്ചി, ഗതാഗതക്കുരുക്ക്, ആറ് ജില്ലകളില്‍ കനത്ത മഴ

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ എറണാകുളം നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കാക്കനാട് ഇന്‍ഫോപാര്‍ക്ക്,…

46 mins ago

ട്രെയിനിൽ പാമ്പ് കടി, യുവ വനിതാ ഡോക്‌ടർ ആശുപത്രിയിൽ

ഷൊർണൂർ∙ വീണ്ടും ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിക്ക് പാമ്പ് കടി ഈറ്റതായി സംശയം. വനിത ഡോക്ടർക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത് .…

1 hour ago

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യകുമാരിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനാനന്ദ പാറയിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഈ മാസം…

1 hour ago