തിരുവനന്തപുരം . ഭിന്നശേഷിക്കാരിയായ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിലായി. പൗഡിക്കോണം സ്വദേശി മധു (53) വിനെ ശ്രീകാര്യം പോലീസ് ആണ് അറസ്റ്റു ചെയ്തത്.
വീട്ടിനു സമീപമുള്ള ഓട്ടിസം ബാധിതയായ പതിനാലുകാരിക്കു നേരെയാണ് മധു ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും നടത്തിയത്. ഇത് പതിവായതോടെയാണ് കുട്ടിയുടെ മാതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽക്കുകയായിരുന്നു.
തുടർന്നാണ് ശ്രീകാര്യം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുമെങ്കിലും മറ്റു സ്ത്രീകൾ പരാതിപ്പെടാറില്ലെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്ഷൻ വരെ…