topnews

മരുന്നില്ല, പട്ടിണിയിലാണ്- സൗദിയിൽ നിന്ന് സന്തോഷ് നിലവിളിക്കുന്നു

മനുഷ്യമനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവരുന്നത്. തിരുവനന്തപുരം ജില്ലയോടു ചേർന്നുള്ള കേരള തമിഴ്നാട് അതിർതഥിയായ മാർത്താണ്ഡ സ്വദേശിയായ സന്തോഷാണ് സൗദിയിൽ ദുരിതത്തിലായിരിക്കുന്നത്. മരുന്നും ഭക്ഷണവും കയ്യിലില്ലെന്നും വിവരങ്ങൾ പുറത്ത് വിട്ടാൽ സൗദിയിൽ എന്തെങ്കിലും അപകടം ഉണ്ടാകുമോ എന്ന ഭയത്താലാണ് കഴിഞ്ഞ രണ്ട് ദിവസവും വിവരങ്ങൾ പുറത്ത് വിടാതിരുന്നതെന്ന് സന്തോഷ് പറയുന്നു.

അപസ്മാര രോഗം കൂടിയുള്ള ഈ യുവാവിനു അടിയന്തിരമായി മരുന്നു വേണം. മരുന്ന് തീർന്നു പോയതിനാൽ ഇടക്കിടെ ഫിറ്റ്സ് ഉണ്ടാകുന്നു. താമസിക്കുന്നിടത്ത് സഹായത്തിനാരും ഇല്ലെന്നും സന്തോഷ് പറയുന്നു. തിരുവന്തപുരം വിമാനത്താവളത്തിലാണ്‌ സന്തോഷിനു വരേണ്ടത്. തമിഴ് നാട് സർക്കാരിന്റെ സൈറ്റിലും കേരളത്തിന്റെ നോർക്ക സൈറ്റിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സന്തേഷ് പറഞ്ഞു. നാട്ടിലേക്ക് മടങ്ങണം എങ്കിൽ സന്തോഷിന്റെ അടുത്ത് പണവും ഇല്ല. ഈ യുവാവിനു എന്തേലും സംഭവിക്കും മുമ്പേ അദ്ദേഹത്തേ രക്ഷിക്കണം. അപസ്മാരം പോലുള്ള രോഗങ്ങൾക്ക് മരുന്നില്ലാതെ വിഷമിക്കുന്ന ഈ സാധു മനുഷ്യനെ ആരേലും സഹായിക്കണം.

Karma News Network

Recent Posts

ഗവർണറെ തറപറ്റിക്കാൻ തറപ്രയോഗം ബംഗാളിലും, വ്യാജ പീഡന പരാതി

ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ്…

12 seconds ago

സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല, നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വരെ…

31 mins ago

മാളവികയെ നവനീതിന് കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്…

1 hour ago

മേയർ ആര്യ രാജേന്ദ്രന്റെ പരാതി, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് പ്രതി മോശം…

1 hour ago

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

2 hours ago

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

2 hours ago