മ്യാന്മർ സൈന്യത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. സംഘർഷസാധ്യതയ്ക്കുള്ള സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. ഞായറാഴ്ചയാണ് പേജ് നിരോധിച്ചത്. എന്നാൽ സംഭവത്തിൽ മ്യാന്മർ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി ഒന്നിന് മ്യാന്മറിൽ സൈനികരുടെ അട്ടിമറി നടന്നതിനെത്തുടർന്ന് പ്രതിഷേധം ആരംഭിച്ചു. അതെ തുടർന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ രണ്ട് പൗരന്മാരാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇത് സംഘർഷത്തിലേയ്ക്ക് നയിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ആഗോളനയത്തിന് അനുസൃതമായ ഫേസ്ബുക്കിന്റെ നയങ്ങൾ ലംഘിച്ചതിന് തത്മദാവ് ട്രൂ ന്യൂസ് ഇൻഫർമേഷൻ പേജ് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യുന്നു എന്നാണ് ഫേസ്ബുക്ക് അറിയിച്ചത്.
തൃശൂർ: ഡ്രൈ ഡേയും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർത്തിയും അനധികൃത വിൽപ്പന നടത്താൻ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത…
ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന ഖ്യാതി നിലനിർത്തി കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 8.2 ശതമാനം…
നടൻ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല…
ബിജെപി 400 കടക്കും. അങ്ങിനെ വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം. എതിരാളികൾ ഭയന്നത് സംഭവിക്കും. ഭരണഘടനാ ഭേദഗതിയിൽ കാത്ത് നില്ക്കില്ല.…
ചൈനയിൽ ഭൂകമ്പം.സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ലാസയിൽ നിന്ന് 670 കിലോമീറ്റർ (415 മൈൽ) വടക്ക് പടിഞ്ഞാറായിരുന്നു…
ഡൽഹിയിലും ബിജെപി മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം പരാജയപ്പെട്ടാൽ നിലവിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്…