മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് പ്രശസ്ത നടി സുഹാസിനി. ‘മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് ഞാന്‍ പറയും. കാരണം അവര്‍ക്കും അവരുടേതായ ജീവിതം ഉണ്ട്. പൊക്കിള്‍ക്കൊടി മുറിച്ചതാണ്. മനസ്സില്‍ നിന്നും അത് മുറിക്കണം.’ – സുഹാസിനി പറയുന്നു.
1992 ലാണ് സുഹാസിനിക്കും മണിരത്നത്തിനും നന്ദൻ എന്ന മകന് പിറന്നത്. ‘ അമ്മയായതും മകനെ നന്നായി വളര്‍ത്തിയതുമെല്ലാം ഒരു നേട്ടമായി ഞാന്‍ കാണുന്നു. പക്ഷെ, അവരുമായി വല്ലാതെ അടുക്കരുതെന്നാണ് ഞാൻ പറയുക. എന്റെ മകന് 14 വര്‍ഷമായി ലണ്ടനിലാണ്. ഇപ്പോള്‍ തിരിച്ച് വരാന്‍ പോകുന്നു. മകന്റെ ജീവിതത്തില്‍ അധികം ഇടപെടാറില്ല’ സുഹാസിനി പറഞ്ഞു.
സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ മണിരത്നത്തിനെപ്പോഴും തുണയാണ് സുഹാസിനി. ഇരുവര്‍, രാവണന് എന്നീ സിനിമകളുടെ സംഭാഷണം എഴുതിയത് സുഹാസിനിയായിരുന്നു. മദ്രാസ് ടാക്കീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയും ഇവര്‍ ഒരുമിച്ച് നടത്തി വരുകയാണ്. നടി എന്നതിനപ്പുറം സംവിധായികയായും സുഹാസിനി ഇതിനകം ശ്രദ്ധ നേയിട്ടുണ്ട്. 1995 ൽ സുഹാസിനി സംവിധാനം ചെയ്ത ഇന്ദിര എന്ന സിനിമ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…