ആലപ്പുഴ. ആറുവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീമേഹഷിനെ തിരുവനന്തപുരം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. രാത്രിയില്‍ തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ജയിലില്‍ എത്തിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷിനെ ആശുപത്രിയില്‍ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം ഏഴിനാണ് കുട്ടിയെ മഹേഷ് കൊലപ്പെടുത്തിയത്.
സംഭവം നടക്കുമ്പോള്‍ കുട്ടിയും മഹേഷും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ മഹേഷിന്റെ മാതാവിനെയും പ്രതി ആക്രമിച്ചു. തുടര്‍ന്ന് സംഭവം അറിഞ്ഞെത്തിയ നാട്ടുകാരയും പ്രതി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…