പത്തനംതിട്ട. അച്ഛനെയും ഒന്‍പത് വയസ്സുള്ള മകനെയും അടൂര്‍ ഏനാത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഏനാത്ത് കടിയില്‍ താമസിക്കുന്ന കല്ലുംപുറത്ത് പുത്തന്‍ പുരയ്ക്കല്‍ മാത്യു ടി അലക്സ് മൂത്തമകന് മെല്വിന് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മാത്യുവിന്റെ ഇളയമകനാണ് പിതാവും സഹോദരനും മരിച്ച് കിടന്നത് കണ്ടത്.
തുടര്‍ന്ന കുട്ടി ബഹളംവെച്ച് മറ്റുള്ളവരെ വിവരം അറിയിച്ചു. മാത്യുവും കുട്ടികളും മാത്രമാണ് ഇവിടെ താനസിക്കുന്നത്. ഭാര്യയുമായി പിണങ്ങി താനസിക്കുകയായിരുന്നു എന്നാണ് വിവരം. വീടിന്റെ സ്വീകരണ മുറിയില്‍ മാത്യുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൂത്തമകന്റെ മൃതദേഹം കട്ടിലിയായിരുന്നു.
മൂത്തമകനെ കൊലപ്പെടുത്തിയ ശേഷം മാത്യു ജീവനൊടുക്കിയതാമെന്നാണ് പോലീസിന്റെ പ്രാധമിക നകമനം. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…