Categories: kerala

മുപ്പതടി താഴ്ചയുള്ള കിണറ്റിൽ വീണ രണ്ടു വയസ്സുകാരനെ രക്ഷപെടുത്തി പിതാവ്

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുഞ്ഞിന് പുനർജന്മം. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കുഞ്ഞിനെ കിണറ്റിൽ കണ്ടത്. കാവാലിമാക്കൽ തുണ്ടിയിൽ ഷിഹാബുദ്ദീനാണ് രണ്ടരവയസ്സുകാരൻ ഷെഹബാനെ സാഹസികമായി രക്ഷപെടുത്തിയത്. സഹോദരിയുടെ മകനുമായി മുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മകനെ രക്ഷപെടുത്താനായതിന്റെ സന്തോഷത്തിലാണ് പിതാവ്.

മഴക്കാലമായതിനാൽ കിണറ്റിൽ ഷിഹാബുദ്ദീന്റെ കഴുത്തൊപ്പം വെള്ളമുണ്ടായിരുന്നു. കരയ്ക്കെത്തിച്ച ഷെഹബാനെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. സംഭവത്തെക്കുറിച്ച് പിതാവ് പറയുന്നതിങ്ങനെ, സഹോദരിയുടെ കുട്ടിയുമായി മുറ്റത്തു സൈക്കിളിൽ കളിക്കുകയായിരുന്നു. മാതാവ് സെലീന ഇവരോടൊപ്പമുണ്ടായിരുന്നു. ഇതിനിടെ ഷെഹബാൻ കിണറ്റിൽ വീണു. കിണറിന്റെ ആൾമറയ്ക്ക് രണ്ടരയടി പൊക്കമുണ്ട്. സൈക്കിൾ നിന്നോ മറ്റോ കുട്ടി തെറിച്ചുവീണതായി കരുതുന്നത്.

സെലീന അടുക്കളയിലേക്കു പോയ സമയത്ത് കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു. ഓടിയെത്തിയപ്പോൾ കുട്ടി കിണറ്റിനുള്ളിൽ മുങ്ങിത്താഴുന്നതാണു കണ്ടു. ഉടനെ കിണറ്റിലേക്കു ചാടി. കുഞ്ഞിനെ വാരിയെടുത്ത് കൈകളിൽ പൊക്കിപ്പിടിച്ചു ബഹളം കേട്ടു നാട്ടുകാർ ഓടിക്കൂടി കയർ കെട്ടി ഏണി കിണറ്റിലേക്ക് ഇറക്കിക്കൊടുത്ത് ഇരുവരെയും കരയ്ക്കു കയറ്റി.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

7 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

12 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

14 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

40 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

55 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago