ലഖ്നൗ. വിവാഹത്തട്ടിപ്പുകാരനെ മുന്‍ ഭാര്യമാരും മക്കളും ചേര്‍ന്ന് വിവാഹവേദിയില്‍ നിന്നും പിടിച്ചു. അഞ്ചാം വിവാഹം ചെയ്യുന്നതിനായ എത്തിയപ്പോഴാണ് ഷാഫി അഹമ്മദ് എന്ന 55 കാരനെ പോലീസ് പിടികൂടിയത്. ഉത്തരപ്രദേശിലാണ് സംഭവം.
നേരത്തെ വിവാഹം കഴിച്ച ഭാര്യമാരും മക്കളും വിവാഹവേദിയിലേക്ക് എത്തിയതോടെയാണ് വിവാഹത്തട്ടിപ്പ് പൊളിഞ്ഞത്. നാല് വിവാഹം കഴിച്ചെന്ന കാര്യം മറച്ച് വെച്ചാണ് അഞ്ചാം വിവാഹത്തിന് ഷാഫി അഹമ്മദ് ഒരുങ്ങിയത്. സംഭവം അറിഞ്ഞ മുന്‍ ഭാര്യമാരും മക്കളും വിവാഹ വേദിയിലെത്തി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചു പിന്നീട് പോലീസ് എത്തി കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പ്രതിയുടെ മക്കള്‍ വിവരം അറിയിച്ചത് പ്രകാരമാണ് പോലീസ് എത്തിയത്. അതേസമയം പിതാവ് ചെലവിന് പോലും പണം നല്‍കാറില്ലെന്ന് മക്കള്‍ പോലീസിനെ അറിയിച്ചു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…