അന്യമതസ്ഥനെ സ്നേഹിച്ചതിന്റെ പേരില്‍ ഉപ്പ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാധ്യമ നിശബ്ദത. കേരളത്തെ ഞടുക്കിയ ഇത്രവലിയ സംഭവം ഉണ്ടായിട്ടും മാധ്യമങ്ങളും ബ്ലോഗര്‍മാരും സംഭവം നടന്ന വീട്ടില്‍ എത്തുകയോ അവിടുത്തെ കാര്യങ്ങള്‍ ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല. നാട്ടുകാര്‍ പോലൂം ഈ വീട് ചിത്രീകരിക്കാന്‍ അനുവദിക്കുന്നില്ല.
മകളെ കൊന്ന ഉപ്പയ്ക്ക് അനുകൂലമായിട്ടാണ് ഇവിടുത്തെ നാട്ടുകാര്‍ പോലും സംസാരിക്കുന്നത്. കേരളം ഇന്നവരെ കാണാത്ത ക്രൂരമായ കൊലപാതകമാണ് നടന്നത്. 14കാരിയായ ഫാത്തിമയെ ഉപ്പയായ അബീസ് കൊലപ്പെടുത്തുകയായിരുന്നു. അന്യമതത്തില്‍ പൊട്ട കുട്ടിയെ സ്നേപിച്ചുവെന്നതാണ് ഫാത്തിമ ചെയ്ത കുറ്റം.
കൊല്ലും മുമ്പ് ഫാത്തിമയുടെ കൈയും കാലും ഉപ്പ തല്ലി തകര്‍ത്തിരുന്നു. തുടര്‍ന്ന് കീടനാശിനി വിഷം കുടിപ്പിക്കുകയായിരുന്നു. കേരളത്തില്‍ വലിയ ചര്‍ച്ചയാകുന്ന കേസ് മലയാള മാധ്യമങ്ങള്‍ പൂഴ്ത്തിവെയ്ക്കാനാണ് ശ്രമിക്കുന്നത്.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…