entertainment

വേദികയുടെ ഭർത്താവ് സമ്പത്ത് ശരിക്കും വിവാഹിതനല്ല, ഫവാസ് സയാനിയുടെ വിശേങ്ങൾ ഇങ്ങനെ.

നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്.പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്.സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്.പ്രതീഷായി നൂബിൻ,ശീതൾ ആയി അമൃതയുമാണ് എത്തുന്നത്. ട്വിസ്റ്റുകളോടുകൂടി മുന്നേറുന്ന പരമ്പരയിൽ വേദികയുടെ ഭർത്താവായി എത്തുന്ന സമ്പത്ത് അടുത്തിടെയാണെത്തിയത്. ഫവാസ് സായിനി എന്നാണ് സമ്പത്തിന്റെ പേര്.

തമിഴിൽ ശക്തി എന്ന സീരിയലിലാണ് ഫവാസ് ആദ്യം അഭിനയിച്ചത്. ആദ്യ സീരിയലിന് ശേഷം ഫവാസ് 7 സീരിയലുകൾ ചെയ്തു. ഭാഗ്യജാതകത്തിലൂടെയാണ് ഫവാസ് മലയാളത്തിൽ എത്തിയത്. ഇപ്പോ രണ്ടാമത്തെ മലയാള പരമ്പര ചെയ്യുകയാണ് താനെന്നും ഫവാസ് പറയുന്നു. പൊതുവെ വില്ലൻ കഥാപാത്രങ്ങളാണ് കൂടുതലും തേടി വന്നിട്ടുള്ളത്.

പത്താം ക്ലാസ് പരീക്ഷയിൽ കണക്കിൽ തോറ്റിരുന്നു. പിന്നീട് സേ എഴുതി ജയിക്കുകയായിരുന്നു. തന്റെ വഴി എന്താണെന്ന് ചെറുപ്പത്തിലെ തന്നെ താൻ മനസ്സിലാക്കിയിരുന്നതായും ഏറെ ഇഷ്ടം അഭിനയത്തോടായിരുന്നുവെന്നും താരം പറയുന്നു. നടനാകാനുളള ശ്രമമായിരുന്നു പിന്നീടങ്ങോട്ട്. മോഡലിങ്ങിലേക്ക് എത്തി. അതിനായി കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോയി. തന്റെ അച്ഛനാണ് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നതെന്നും ഫവാസ് പറയുന്നു. 40 ലധികം ഓഡിഷനുകളിൽ പങ്കെടുത്തതാരം ഒരു പാട് പ്രയ്ത്നങ്ങൾക്കൊടുവിലാണ് അഭിനയത്തിൽ സജീവമായി തുടങ്ങിയത്. വൺഡേ എന്ന ഒരു ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മുന്നോട്ടു പോകുന്ന താരം വിവാഹിതനല്ല.

Karma News Network

Recent Posts

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

25 mins ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

28 mins ago

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി ശ്രീകുമാർ തിരുവനന്തപുരത്ത് തോട്ടിൽ മരിച്ച നിലയിൽ. കൂട്ടുകാരൻ മനോജിന്റെ…

57 mins ago

പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, മന്ത്രി മുഹമ്മദ് റിയാസിന് പങ്ക്, കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് കോൺ​ഗ്രസ്

കോഴിക്കോട്: പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.…

59 mins ago

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

2 hours ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

2 hours ago