entertainment

രാമക്ഷേത്രത്തിൽ പോയാൽ മലയാളികൾ വാരിവലിച്ച് ഭിത്തിയിൽ തേക്കും, പോയില്ലെങ്കിൽ ഇഡി വീട്ടിൽ വരും, കുറിപ്പ് വൈറൽ‌

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് നടൻ‌ മോഹൻലാൽ ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. അക്ഷതം സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നടൻ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് പോയാൻ ഭവിഷത്ത് ഉണ്ടാകും എന്ന് പരസ്യമായി ഭീഷണി വന്നിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലിട്ട് വലിച്ച് കീറണം എന്നുവരെ ഒരു കൂട്ടർ ചർച്ചകൾ നടത്തിയെന്ന് വരെ വിവരമുണ്ട്. ഈ വേളയിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനും കൂടിയായ ആബിദ് അടിവാരം പങ്കുവെച്ച പോസ്‌ററാണ് വൈറലാകുന്നത്.

മോഹൻലാൽ അക്ഷതം സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നടൻ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് പോയാൻ ഭവിഷത്ത് ഉണ്ടാകും എന്ന് പരസ്യമായി ഭീഷണി വന്നിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനും കൂടിയായ ആബിദ് അടിവാരം പങ്കുവെച്ച പോസ്‌ററാണ് വൈറലാകുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം;

ലാലേട്ടൻ പെട്ട്. മോദിയുടെ രാമക്ഷേത്ര കലാപരിപാടിയ്ക്ക് പോയാൽ മലയാളികൾ വാരിവലിച്ച് ഭിത്തിയിൽ തേക്കും, പോയില്ലെങ്കിൽ ED വീട്ടിൽ വരും, ആനക്കൊമ്പ് കേസൊക്കെ വീണ്ടും പൊങ്ങിവരും. ഈശ്വരാ…ഭഗവാനെ ഞങ്ങടെ ലാലേട്ടനെ കാത്തോളണേ… എന്നായിരുന്നു കുറിപ്പ്. ഈ കുറിപ്പ് വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരായിരുന്നു കമന്റുകളുമായി എത്തിയിരുന്നത്.

കേരളത്തിൽ നിന്നും സന്യാസ പ്രമുഖർ, മാതാ അമൃതാനന്ദമയി, മോഹൻലാൽ, സുരേഷ് ഗോപി, വിജി തമ്പി, തുടങ്ങിയവരും ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്. കൂടാതെ അമിതാഭ് ബച്ചൻ, രജനികാന്ത്, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, അനുപം ഖേർ, ചിരഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്കാണു ക്ഷണമുള്ളത്.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

10 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

24 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

30 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

2 hours ago