തിരുവനന്തപുരം സനാഥാലയത്തിലെ കാവൽക്കാരനും അന്തേവാസിയുമായ ഷാഡോ നായയെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വിനോദ് അരുവക്കോട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു
വിനോദിന്റെ കുറിപ്പ് ഇങ്ങനെ:
സുരേഷേട്ടൻ : എന്താ ഇവന്റെ പേര് ?ഞങ്ങൾ : SHADOW ! സനാഥാലയത്തിലേ അന്തേവാസിയാണ് .കാവലാൾ .ചായപ്രാന്തൻ .സുരേഷേട്ടൻ : എന്നാൽ പിന്നെ ഒരു ഗ്ലാസ് ചായ കൊണ്ടുവാ .ഞാൻ കൊടുത്താൽ കുടിക്കുമോന്ന് നോക്കട്ടെ . അദ്ദേഹം ഒഴിച്ചു നൽകിയ ചായ ഒരുതുള്ളിപോലും ബാക്കിവയ്ക്കാതെ കുടിച്ചുതീർത്തിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാൽച്ചുവട്ടിൽ കിടന്നു !സുരേഷേട്ടൻ :നന്ദി ഉണ്ടാകും അവന് .അവനേ അതുണ്ടാവൂ അങ്ങനെ ഞങ്ങടെ ഷാഡോ ഫേമസ് ആയി. വൈറൽ ഷാഡോ എന്ന പുതിയ വിളിപ്പേരിൽ കക്ഷി ദിവസം നാലു ചായവീതം കുടിച്ചു ഒരൽപം ഗമയിൽ സനാഥാലയത്തിൽ തന്നെയുണ്ട് . സുരേഷേട്ടൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ് .നന്ദിയുണ്ട് അവന് .അതിലേറെ സ്നേഹവും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…