സിനിമകളിലെ ചുംബന രംഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്. സിനിമയില്‍ ഇത്തരം രംഗങ്ങള്‍ കൂടുതലും സിനിമയിലേക്ക് കൂടുതല്ആളുകളെ ആകര്ഷിക്കുവാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്.
എന്നാല്‍ നിരന്തരം ചുംബന രംഗങ്ങള്‍ അഭിനയിച്ചിട്ടും ചിത്രങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥയിലാണ് നടി റാഷി ഖന്ന. നിരവധി തെലുങ്ക് തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷാണ് റാഷി ചെയ്തിട്ടുള്ളത്. ബോളിവുഡിലും മികച്ച വേഷങ്ങള്‍ ചെയ്യുവാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ റാഷി ചുംബന രംഗങ്ങളില്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും വലിയ പരാജയമായ ചരിത്രമാണ് ഉള്ളത്. ചിത്രങ്ങളുടെ നിരന്തരമായ പരാജയം കരിയറില്‍ മോശമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. താങ്ക്യൂ എന്ന നാഗചൈതന്യ ചിത്രത്തിലായിരുന്നു റാഷിയുടെ അവസാനത്തെ ചുംബനം. എന്നാല്‍ ആദ്യ ദിനം തന്നെ ചിത്രം വമ്പന്‍ പരാജയമായി.
വരുണ്‍ തേജിനൊപ്പം തോളി എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ടയുടെ വേള്‍ഡ് ഫെയിമസ് ലവര് എന്ന ചിതച്രത്തിലും റാഷി ലിപ് ലോക് ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ എല്ലാം വലിയ പരാജയമാണ് റാഷിക്ക് നല്‍കിയത്.
ചിത്രം തീയേറ്ററില്‍ പരാജയം ആയിരുന്നുവെങ്കിലും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രങ്ങള്‍ നിരന്തര പരാജയം അയതോടെ ചുംബന ംഗങ്ങള്‍ തെറ്റായ തീരുമാനമാവുകയാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…