kerala

ഫിറോസ് കുന്നുംപറമ്പില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന സൂചന നല്‍കി സോഷ്യല്‍മീഡിയാ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തന്നോട് അടുപ്പമുള്ളവരോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഫിറോസ് പറഞ്ഞു. മത്സരിക്കുന്നതിനെക്കുറിച്ച് ആരും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അങ്ങനെയൊരു സാഹചര്യം വന്നാല്‍ അപ്പോള്‍ തീരുമാനിക്കുമെന്നും ഫിറോസ് പറഞ്ഞു.

കോടികണക്കിന് രൂപയുടെ ഹവാല ഇടപാട് നടത്തുന്നയാളാണെന്നാണ് തനിക്കെതിരെ നടക്കുന്ന പ്രചാരണമെന്നു ഫിറോസ് പറഞ്ഞു. സപ്പോര്‍ട്ട് ചെയ്യുന്നവരെല്ലാം ബിനാമികളാണെന്ന രീതിയിൽ തനിക്കെതിരെ പ്രചാരണം നടക്കുന്നുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു. തനിക്കെതിരെ വ്യക്തിഹത്യ ചെയ്യുന്നത് സമൂഹ മാധ്യമങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ തന്നെയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ ആരോപിച്ചു. മുസ്ലീംലീഗിലെ ഫിറോസ് കുന്നുംപറമ്പിലിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം കെ.ടി. ജലീലിനെതിരെ ഫിറോസിനെ മത്സരിപ്പിക്കുമെന്നാണ് സൂചനകള്‍.

Karma News Editorial

Recent Posts

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

11 mins ago

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

29 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

45 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

1 hour ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

1 hour ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

2 hours ago