Premium

മീരാ ജാസ്മിൻ കുടുംബം പാടവും തോടും നികത്തി ഫ്ളാറ്റ് പണിതു, നെടുമ്പാശേരിയിൽ വെള്ളപൊക്കം, Meera Jasmine

സിനിമാ താരം മീരാ ജാസ്മിൻ Meera Jasmine കുടുംബം നെടുമ്പാശേരി വിമാനതാവളത്തിനു സമീപം പാടം നികത്തി പണിത ഫ്ളാറ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കർമ്മ ന്യൂസിന്‌ ലഭിച്ചു. നെടുമ്പാശേരിയിലെ വയൽ മാത്രമല്ല ഇതുവഴി ഒഴുകിയിരുന്ന ജല സ്രോതസുകളും തോടുകളും തടഞ്ഞ് നിർത്തി അതിനു നടുവിലൂടെയാണ്‌ നൂറു കണക്കിനു കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റ് സമുച്ചയം മീര ജാസ്മിനും കുടുംബവും പണിതിരിക്കുന്നത്.

നാല് ഏക്കറോളം ചുറ്റളവുള്ള സ്ഥലത്ത് വൻ ഫ്ലാറ്റ് സമുച്ചയമാണ് നിർമ്മിച്ചിരുന്നത്. വളരെ ദുരൂഹമാണ് ഈ ഫ്ലാറ്റിന്റെ കാര്യം, ഫ്ളാറ്റിനു പുറത്ത് പേരോ മറ്റു വിവരങ്ങളോ പ്രദർശിപ്പിച്ചിട്ടില്ല, ഏകദേശം 200ലധികം അപ്പാർട്ട്മെന്റ് ഈ ഫ്ലാറ്റിനകത്തുണ്ട്. ഇപ്പോൾ ഈ ഫ്ല്റ്റാ ഒരു നക്ഷത്ര ഹോട്ടലാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനായി ഈ ഫ്ലാറ്റ് സമുച്ചയം ചാലക്കുടി സ്വദേശിയായ ഒരാൾക്ക് കൈമാറി എന്നാണ് വിവരം.

പാടം നികത്തുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. എന്നാൽ വിമാനത്താവള അധികൃതർ അനുമതി നൽകി എന്നാണ് ഇവർ പറയുന്നത്. ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ എങ്ങനെയാണ് ഈ ചതുപ്പും പാടവും നികത്തി ഫ്ലാറ്റ് പണിതത്? ഏകദേശം 12 അടിയോളം ഉയരത്തിൽ വലിയ ഒരു ഭൂ പ്രദേശം മണ്ണിട്ട് ഉയർത്തിയായിരുന്നു കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം. കാലവർഷം വരുമ്പോൾ ഫ്ലാറ്റിനു സമീപമുള്ള വീടുകളിൽ വെള്ളം കയറുകയാണ്. നീർച്ചാലുകളും അരുവികളും നഷ്ടമായതോടെയാണ് വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയത്. ഫ്ലാറ്റ് പൊളിച്ചു മാറ്റിയാൽ മാത്രമേ നീരൊഴക്ക് നടക്കുകയുള്ളൂ.. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പണിതതതെന്നും ഇതുവരെ വ്യക്തമല്ല.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

18 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

46 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago