കൊച്ചി. ഓടിക്കൊണ്ടിരുന്ന ലോറിക്ക് എറണാകുളത്ത് തീപിടിച്ചു. റേഡിയേറ്ററില്‍ നിന്നും പുക ഉയരുന്നത് കണ്ടതിന് പിന്നാലെ ലോറി ഡ്രൈവറും സഹായും ഇറങ്ങിയോടി. എറണാകുളത്ത് ചിറായിലാണ് സംഭവം. ഡ്രൈവറും സഹായിയും കൃത്യസമയത്ത് ഇറങ്ങി ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
കാലിത്തീറ്റയുമായി വൈപ്പിനിലേക്ക് പോയതാണ് ലോറി. കേരള ഫീഡിസിന്റെ കാലിത്തീറ്റയാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തീപിടുത്തത്തില്‍ ലോറിയുടെ കാബിന് പൂര്‍ണമായും കത്തി നശിച്ചു. തുടര്‍ന്ന് വടക്കന്‍ പറവൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ഏറെ നേരം ശ്രമിച്ചതിന് ശേഷമാണ് തീ കെടുത്തിയത്.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…