trending

പെരുമ്പാമ്പുമായി കളിയും ചിരിയും, പാമ്പിനൊപ്പം കളിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഒരു ദുരന്തം വിളിച്ചുവരുത്തുവാന്‍ ഒരു നിമിഷത്തെ ജാഗ്രത കുറവ് മതി. ഇത്തരത്തില്‍ അപകടം മനപൂര്‍വം വിളിച്ചുവരുത്തുന്ന സാഹസിക പ്രവര്‍ത്തികളുടെ നിരവധി വീഡിയോകളാണ് പുറത്ത് വരുന്നത്. കാലങ്ങള്‍ പഴക്കം ഉള്ളതാണെങ്കിലും സാഹസികമായ ഇത്തരം വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ഇത്തരത്തില്‍ വൈറലായ ഒരു വീഡിയോയാണ് ഇപ്പോള്‍ ഒരു ട്രിറ്റര് അക്കൗണ്ടില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.

പെരുമ്പാമ്പിനെ കളിപ്പിക്കുന്ന കുട്ടിയുടെ വിഡിയോയാണിത്. ഉത്തരവാദിത്തമില്ലാത്ത മാതാപിതാക്കള്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 89000 പേര്‍ വിഡിയോകണ്ട് കഴിഞ്ഞു. കുട്ടിക്കാലത്ത് പലപ്പോഴും പാമ്പിനെ കണ്ട് ഭയന്ന് ഓടിയവരായിരിക്കും നമ്മള്‍. പാമ്പിനെപറ്റിയുള്ള മുത്തശ്ശികഥകള്‍ കൂടെയാകുമ്പോള്‍ പിന്നെ പേടിക്കാതെ തരമില്ലതാനും. എന്നാല്‍ വ്യത്യസ്തരായവരും ഈ ലോകത്തുണ്ടെന്ന് നമുക്ക് ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും.

ഒരു കൊച്ചു കുട്ടി ഭീമാകാരനായ പെരുമ്പാമ്പിനൊപ്പം ഭയമില്ലാതെ കളിക്കുന്നതാണ് ദൃശ്യങ്ങളില്‍. കുട്ടി കൂറ്റന്‍ പെരുമ്പാമ്പിന്റെ തലപൊക്കുവാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ പലതവണ പാമ്പിന്റെ തല കുട്ടു ഉയര്‍ത്തുകയും വീണ്ടും താഴേക്കു പോകുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഇതിലെ രസകരമായ കാര്യം എന്തെന്നാല്‍ വളരെ ആസ്വദിച്ചാണ് കുട്ടി ഇതെല്ലാം ചെയ്യുന്നതെന്നതാണ്.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

2 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

2 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

33 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

51 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago