topnews

പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ കൊച്ചുമകൻ പിടിയിൽ

ഹൈദരാബാദ്. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ പോലീസ് പിടിയില്‍. ആന്ധ്ര മുന്‍ മുഖ്യമന്ത്രി കെ റോസയ്യയുടെ കൊച്ചുമകനും വ്യവസായിയുമായ ഗജ്ജാല വിവേകാനന്ദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം സംഭവത്തില്‍ പത്ത് പേരാണ് പോലീസ് പിടിയിലായത്. ഇവരില്‍ നിന്നും ലഹരി മരുന്നുകളും പോലീസ് കണ്ടെത്തി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

സുഹൃത്തുക്കള്‍ക്ക് വേണ്ടി താനാണ് ലഹരിപ്പാര്‍ട്ട് നടത്തിയതെന്ന് വിവേകാനന്ദ് പറഞ്ഞു. മഞ്ജീര ഗ്രൂപ്പിന്റെ ഡയറക്ടറാണ് പിടിയിലായ വിവേകാനന്ദ്. ലഹരിപ്പാര്‍ട്ടുമായുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുന്നതായി പോലീസ് വ്യക്തമാക്കി.

Karma News Network

Recent Posts

ചൂടിലുരുകി ദില്ലി,52.3 ഡിഗ്രി. ഇന്ത്യയിലെ ഏറ്റവും വലിയ റെക്കോഡ്

ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന താപനില 52.3 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിലെ മുങ്കേഷ്പൂരിലെ താപനില നിരീക്ഷണ കേന്ദ്രം…

5 mins ago

ആകാശത്ത്‌ ‘മനുഷ്യ വിസർജ്യം വഹിച്ച ബലൂണുകൾ പറന്നു കളിക്കുന്നു

ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് യുനിന്റെ രാജ്യത്തെ ജനങ്ങളുടെ തലയിലേക്ക് മനുഷ്യ വിസർജ്യം നിറച്ച ബലൂണുകൾ വന്നു വീഴുന്നു. തന്റെ…

25 mins ago

കേരളത്തിൽ കാലവർഷം 24 മണിക്കൂറിനകം, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം ∙ കാലവർഷം 24 മണിക്കൂറിനകം കേരളത്തിൽ എത്തും. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കാലാവസ്ഥ വകുപ്പാണ്…

1 hour ago

കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ, സന്ദീപ് വചസ്പതി

കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ, മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയശേഷം ബിജെപി സംസ്ഥാന വക്താവ്…

2 hours ago

തൃശൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു, 10 ഹോട്ടലുകൾക്ക് പൂട്ട് വീണു

തൃശൂര്‍: കുഴിമന്തി കഴിച്ചതിനെ തുടർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ തൃശൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം…

3 hours ago

ഡോക്ടർമാർക്ക് അന്ത്യശാസനം, അവധിയെടുത്തവർ ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കണം

തിരുവനന്തപുരം : അനധികൃതമായി അവധിയില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. സര്‍വീസില്‍നിന്ന് അനധികൃതമായി…

3 hours ago