topnews

ഇന്ത്യൻ ക്രിക്കറ്റ് സംവിധാനത്തെ പുകഴ്ത്തിയും പാകിസ്താൻ ടീമിനെ വിമർശിച്ചും മുൻ പാക് താരം

ഇന്ത്യയുടെ ക്രിക്കറ്റ് സംവിധാനത്തെ പുകഴ്ത്തിയും പാകിസ്താൻ ടീമിനെ വിമർശിച്ചും മുൻ പാക് താരം സയീദ് അജ്മൽ. ഇന്ത്യക്ക് ഇപ്പോൾ രണ്ട് ടീമുകളുണ്ടെന്നും നമുക്കുള്ള ഒരു ടീം അതിജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്നും അജ്മൽ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് രൂക്ഷവിമർശനവുമായി അജ്മൽ രംഗത്തെത്തിയത്.

“ബൗളിംഗിൽ പോലും, രണ്ടോ മൂന്നോ പേർ മാറ്റിനിർത്തിയാൽ മറ്റുള്ളവരൊക്കെ മോശമാണ്. എങ്ങനെ നമ്മൾ അതിജീവിക്കും? നമ്മുറ്റെ മധ്യനിര പരാജയമാണ്. മുൻനിര താരങ്ങൾ കളിച്ചെങ്കിൽ മാത്രമേ നമുക്ക് മികച്ച സ്കോർ ഉയർത്താൻ കഴിയുന്നുള്ളൂ. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇപ്പോൾ രണ്ട് ടീമുകളുണ്ട്. നമുക്കുള്ള ഒരു ടീം അതിജീവിക്കാൻ ബുദ്ധിമുട്ടുകയാണ്.”- സഈദ് അജ്മൽ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തകന്നടിഞ്ഞ പാക്കിസ്ഥാനെതിരെ അജ്മലിനൊപ്പം ഷാഹിദ് അഫ്രീദി, ഡാനിഷ് കനേരിയ എന്നീ താരങ്ങളും വിമർശനവുമായി എത്തിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുകയായിരുന്നു. ഷാഹിദ് അഫ്രീദി സെലക്ടർമാരെ വിമർശിച്ചപ്പോൾ കനേരിയ പേസ് ബൗളർ ഷഹീൻ അഫ്രീദിയ്ക്കെതിരെയാണ് രംഗത്തെത്തിയത്.

Karma News Editorial

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

7 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

7 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

8 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

8 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

9 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

9 hours ago