kerala

വികാരിക്ക് പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ കൊടുത്തപ്പോൾ

ഇടുക്കിയിലെ കട്ടപ്പന വെള്ളയാംകുടി ഇടവകയിലെ ഫാദർ. ജെയിംസ് മംഗലശേരിയെയാണ് അവിഹിത ബന്ധത്തിന്റെ പേരിൽ നാട്ടുകാർ പൊക്കിയത്. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായിരുന്നു ഫാദർ. കാമലീലകൾ പുറത്തുവന്നതോടെ നാടുവിട്ടിരിക്കുന്ന അദ്ദേഹത്തെ തേടി പുറപ്പെട്ടിരിക്കുകയാണ് വിശ്വാസ സമൂഹം.

ദ്യശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തിയത് വൈദികൻ തന്നെയാണ്. മൊബൈൽ നന്നാക്കാൻ വേണ്ടി കൊടുത്തപ്പോഴാണ് ഈ ദൃശ്യങ്ങൾ ലീക്കായത് എന്നാണ് പുറത്തുവരുന്ന വിവരം.

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്‌ മൊബൈലിൽ ഉത്. നിരവധി സ്ത്രീകളുമായി വൈദീകനു ഏറെ കാലമായ ബന്ധം വ്യക്തമാകുന്നു. അശ്ലീല ചാറ്റുകളും സ്ക്രീൻ ഷോട്ടുകളും വരെ മൊബൈലിൽ ഡാറ്റയിൽ ഉണ്ട്. മാത്രമല്ല വീട്ടമ്മയെ നിർബന്ധപ്പിച്ച് പൂർണ്ണ നഗ്നയാക്കുന്നതും തുടന്ന് അതെല്ലാം വീഡിയോയിൽ ബലമായി പകർത്തുന്നതും ഉണ്ട്. വീട്ടമ്മബുദ്ധിമുട്ടോടെ വികാരിയുടെ നിർബന്ധത്തിനു വഴങ്ങുന്ന രീതിയിലാണ്‌ ദൃശ്യങ്ങൾ കാണുന്നതും. ഇടവകയിലും രൂപതയിലും വലിയ താത്വികനും പ്രാസംഗികനും ആണ്‌ ഫാ ജയിംസ്. ജയിംസ് ഇടവകയിൽ കർകശക്കാരനായിരുന്നു. പള്ളി പിരിവുകളിലും യുവതീ യുവാക്കളുടെ സംഘടനകളിലും കർക്കശ നിലപാട് പുലർത്തുന്നയാളായിരുന്നു. വൈദീകന്റെ നേതൃത്വത്തിൽ നടത്തിയ യുവജനങ്ങൾക്കുള്ള പരിപാടിയിൽ പെൺകുട്ടികളേ അയച്ച മാതാപിതാക്കൾ എല്ലാം ഇപ്പോൾ വിഷമത്തിലും ആശങ്കയിലും ആണ്‌. വികാരിയുടെ ഫോണിലെ ചാറ്റുകളും അടുത്ത് ദൃശ്യങ്ങളും എന്താകും എന്ന ആശങ്കയും ഉണ്ട്. മൊബൈൽ കടക്കാരൻ വഴിയാണ്‌ നിലവിലെ ദൃശ്യങ്ങൾ ചോർന്നത്.

മൊബൈലിൽ ചിത്രങ്ങളും പകർത്തി എന്നത് വൈദികനിലെ ക്രിമിനൽ പ്രവർത്തിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. സാഹചര്യം മുതലെടുത്ത് വീട്ടമ്മയെ തന്റെ ഇംഗിതത്തിന് വഴക്കിയ വൈദികൻ ഇവർക്കൊപ്പമുള്ള ഇന്റിമേറ്റ് ചിത്രങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയായിരുന്നു. അനുവാദമില്ലാതെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമായ കുറ്റമാണ്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും കുറ്റകരമാണ്. നാട്ടുകാരുടെ മുന്നിൽ സൽസ്വഭാവിയായി നടന്ന വിദ്യാ സമ്പന്നനായ വൈദികനിൽ നിന്ന് ഇത്തരമൊരു പ്രവർത്തി നടന്നത് ആളുകളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

സംഭവം വിശ്വാസികൾ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.സംഭവം വിശ്വാസികൾ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

വൈദീകന്റെ സഭയിലെ ഉന്നത ബന്ധങ്ങൾ

പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.മുൻപും ഈ വീട്ടമ്മ സമാന വിവാദങ്ങളിൽ പെട്ടിരുന്നുവെന്നും സംസാരമുണ്ട്. കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാൽ ഉചിതമായ തീരുമാനം സഭാധികാരികൾ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാർ.

Karma News Network

Recent Posts

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…

4 mins ago

വാൻ ഇടിച്ചു കയറികാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

37 mins ago

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാവ്, വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ്‌ നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…

1 hour ago

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

10 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

10 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

11 hours ago