kerala

തട്ടിപ്പ് നടത്തിയ കേരളത്തിലെ സഹകരണ ബാങ്കുകളുടെ ലിസ്റ്റ്

ഇടുക്കി

1. കുടയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3361

2. ഇടുക്കി കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം. ഐ.90

3. ഇടുക്കി ജില്ല പോസ്റ്റ് ടെലികോം &ബി.എസ്.എൻ.എൽ എംപ്ലോയീസ് സഹകരണ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം. ഐ.131

4. തൊടുപുഴ താലൂക്ക് ഗൾഫ് റിട്ടേണീസ്വെൽഫെയർ സഹകരണ സംഘം.

5. കേരള സ്റ്റേറ്റ് ലീഗൽ മെട്രോളജിലൈസൻസീസ് ആന്റ് ടെക്നീഷ്യൻസ് സഹകരണ സംഘം.

6. കേരള ടൂറിസം ഡെവലപ്പ്‌മെന്റ്റ് സഹകരണ

7. ബാലഗ്രാം സർവ്വീസ് സഹകരണ ബാങ്ക്. . 150

8. അടിമാലി സർവ്വീസ് സഹകരണ ബാങ്ക് . 3045

9. വണ്ണപ്പുറം സർവ്വീസ് സഹകരണ ബാങ്ക്. 2555

10. ചിന്നകനാൽ സർവ്വീസ് സഹകരണ ബാങ്ക്. . 181

11. കട്ടപ്പന നഗരസഭ വനിത സഹകരണസംഘം ക്ലിപ്തം.

12. മലനാട് വനിതാ സഹകരണ സംഘം ക്ലിപ്തം.

13. നെടുങ്കണ്ടം അർബൻ സഹകരണ സംഘംക്ലിപ്തം. ഐ.104

14. കാന്തല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്

എറണാകുളം

1. പൂണിത്തുറ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ഇ.840

2. മുളവുകാട് വില്ലേജ് എസ്.സി/എസ്.റ്റി

സഹകരണ സംഘം ക്ലിപ്തം നമ്പർ.ഇ.1266 3. കേരള സ്റ്റേറ്റ് ഡിഫെൻസ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ 4343.

4. തുരുത്തിക്കര അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ്സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ.1202

5. മൂവാറ്റുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ 4389

6. മണീട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ഇ.59

7. കൂത്താട്ടുകുളം ഗവൺമെന്റ് സർവ്വന്റ്സ്സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ.252

8. മുളവൂർ അർബൻ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ.1068

9. മൂവാറ്റുപുഴ റബ്ബർമാർക്കറ്റിം

10. ചെറുകിട വ്യാപാരി സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ.1289

11. ആലുവ കാർഷിക ഗ്രാമവികസന ബാങ്ക്

ക്ലിപ്തം നമ്പർ ഇ.87

12. ആലുവ അർബൻ സഹകരണ ബാങ്ക് ക്ലിപ്തംനമ്പർ 1623

13. തുറവൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം

നമ്പർ ഇ 69 14. മൂക്കന്നൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തംനമ്പർ ഇ.62

15. ചെല്ലാനം എസ്.സി/എസ്.റ്റി സഹകരണസംഘം ക്ലിപ്തം നമ്പർ ഇ 692

16. പെരുമ്പാവൂർ അർബൻ സഹകരണ സംഘംക്ലിപ്തം നമ്പർ 2024

17. കോഴിപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക്ക്ലിപ്തം നമ്പർ ഇ.167

18. പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ഇ.25

19. പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3510

20. ചേന്ദമംഗലം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 132

21. പറവൂർ സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ17599

22. തുരുത്തിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1789

23. വരാപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1582

24. വടാട്ടുപാറ റൂറൽ സഹകരണ സംഘം ക്ലിപ്തംനമ്പർ ഇ.1087

25. കർത്തേടം സർവ്വീസ് സഹകരണ ബാങ്ക്ക്ലിപ്തം നമ്പർ 123

26. മട്ടാഞ്ചേരി മഹാജനിക് സഹകരണഅർബൻ ബാങ്ക് ക്ലിപ്തം നമ്പർ 665

27. എം.ഒ.എസ്.സി. മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം. നമ്പർ ഇ.1136

28. മരട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 43

29. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ്

30. കൊച്ചിൻ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽസൊസൈറ്റി ക്ലിപ്തം നമ്പർ ഇ.288

31. കടവൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ ഇ.1882

32. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് മാർക്കറ്റിംഗ്ഫെഡ്

33. തിരുകൊച്ചി അഗ്രികൾച്ചറൽ പ്രൊഡക്ഷൻ പ്രോസ്സസ്സിംഗ് & മാർക്കറ്റിംഗ് സഹകരണസംഘം

തട്ടിപ്പ് നടത്തിയ കേരളത്തിലെ സഹകരണ ബാങ്കുകളുടെ മലബാർ മേഖലയിലെ ലിസ്റ്റ് ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക

Karma News Editorial

Recent Posts

ആഡംബര ക്രൂസ് കപ്പലിൽ തീപ്പിടിത്തം, വിവരങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…

6 mins ago

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…

18 mins ago

ഡൽഹി വിമാനത്താവള അപകടം, മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായമായി നൽകും

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…

32 mins ago

ഡൽഹിയിൽ കനത്ത മഴ, മതിലിടിഞ്ഞ് 3 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…

46 mins ago

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ് യുവതി, ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷകനായി

മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…

1 hour ago

തമിഴ്‌നാട്ടിൽ ഇല്ലാത്തത് നല്ല നേതൃത്വം, നന്നായി പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, നടൻ വിജയ്

തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…

1 hour ago