കേരളത്തിലെ നഗരങ്ങളിലും കവലകളിലും പതിവു കാഴ്ച്ചയാണ് ചികിൽസാ സഹായം ചോദിച്ച് ഒരു സംഘം ആളുകൾ നടത്തുന്ന ബക്കറ്റ് പിരിവ്. പറവൂർ കവലയിൽ നിന്നുള്ള ദൃശ്യമാണ് കർമ ന്യൂസ് പങ്കുവെക്കുന്നത്. ഇവർ 8 പേർ അടങ്ങിയ യുവാക്കളുടെ സംഘമാണ്. ആശുപത്രിയിൽ കിടക്കുന്ന ഒരാളുടെ ചിത്രവും മറ്റും വയ്ച്ച് ഇവർ പകൽ മുഴുവൻ പിരിവ് നടത്തുന്നു. ആശുപത്രിയിൽ കിടക്കുന്ന പാവപ്പെട്ട രോഗിയോ ബന്ധുക്കളോ ഇതൊന്നും അറിയുന്നില്ല. സ്ഥിരമായി ഇതേ രോഗിയേ വില്പനക്ക് വയ്ച്ച് കാശുണ്ടാക്കാൻ ഉപയോഗിക്കാവുന്ന രീതിയിൽ രോഗി കിടക്കുന്ന വിവിധ ദൃശ്യങ്ങൾ ഫ്ളക്സും ബോർഡും വാഹനത്തിൽ രോഗിയുടെ ചിത്രം വയ്ച്ചും ഒക്കെയാണ് പിരിവ് അരങ്ങേറുന്നത്.
ബക്കറ്റിൽ വീഴുന്നതാവട്ടെ പതിനായിര കണക്കിനു രൂപ. ഒരു ബക്കറ്റല്ല…ഒരേ സമയം 8 പേരാണ് ബകറ്റ് പിരിവ് നടത്തുക. ഇവർ ഇന്ന് ഇവിടെ എങ്കിൽ നാളെ കൊച്ചിയിൽ ആയിരിക്കും. 30 ദിവസവും ഇതാണ് ജോലി. ചിലപ്പോൾ ഒരോ ദിവസവും മാറ്റി മാറ്റി ഉപയോഗിക്കാൻ പല രോഗികളുടേയും ഫ്ലക്സും കൈവശമുണ്ട്. ഇവർ ബ്രാഞ്ച് പ്രവർത്തകരാണ്. ഇവരുടെ മുതലാളി കൊച്ചിയിലാണ്. മുതലാളി വാഹനവും നല്കി നാടിന്റെ നാനാ ഭാഗത്തേക്ക് സംഘങ്ങളേ അയക്കുകയാണ് ചെയ്യുന്നത്. വൈകിട്ടാവുമ്പോൾ കലക്ഷൻ മുതലാളിയേ ഏല്‍പ്പിക്കുന്നു
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…