entertainment

സീരിയസ് സിനിമകള്‍ കാണുന്ന അച്ഛന്‍ പോലും പൊട്ടിച്ചിരിച്ചു; ചേട്ടനും അനിയനും ഒരുക്കിയ ജാന്‍ എ മന്‍ മനസ് തുറക്കുമ്പോള്‍

തീയേറ്ററുകളില്‍ ചിരിയുടെ പൂരം തീര്‍ക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ജാന്‍ എ മന്‍ എന്ന ചിത്രം. നടന്‍ ഗണപതിയുടെ സഹോദരനാണ് ചിദംബരം. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസ് തുറക്കുകയാണ് ഇരുവരും. ഗ​​​ണു​​​ ​​​എ​​​ന്നാ​​​ല്‍​​​ ​​​ഗ​​​ണ​​​പ​​​തി.​​​ ​​​ചി​​​രു​​​ ​​​എ​​​ന്നാ​​​ല്‍​​​ ​​​ചി​​​ദം​​​ബ​​​രം.​​​ ​​​ഗ​​​ണ​​​പ​​​തി​​​ ​​​പ​​​റ​​​ഞ്ഞു​:​ ​ജ​ന​നം​ ​മ​ര​ണം​ ​എ​ന്ന​തി​​​ല്‍​ ​നി​​​ന്ന് ​ജ​ന്‍,​ ​മ​ന്‍​ ​എ​ന്നൊ​ക്കെ​ ​ചേ​ര്‍​ത്ത് ​​​ ​​​’​​​ജാ​​​ന്‍​​​ ​​​എ​ ​​​ ​​​മ​​​ന്‍​​​”​​.​​​ ​​​ഒ​​​രു​​​ ​​​പി​​​റ​​​ന്നാ​​​ള്‍​​​ ​​​കേ​​​ക്കി​​​ന്റെ​​​ ​​​മ​​​ധു​​​രം​​​ ​​​നി​​​റ​​​ച്ച്‌ ​​​പൊ​​​ട്ടി​​​ച്ചി​​​രി​​​യി​​​ല്‍​​​ ​​​തീ​​​ര്‍​​​ത്ത​​​ ​​​കു​​​ടും​​​ബ​​​ചി​​​ത്ര​​​മാ​​​യ​​​ ​​​ജാ​​​ന്‍​​​ ​എ​​​ ​​​ ​മ​​​ന്‍​​​ ​​​ഗ​​​ണ​​​പ​​​തി​​​യു​​​ടെ​​​ ​​​ആ​​​ദ്യ​​​ ​​​തി​​​ര​​​ക്ക​​​ഥ​​​യാ​​​ണ്.​​​ ​​​ചേ​​​ട്ട​​​ന്‍​​​ ​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​നൊ​​​പ്പം​​​ ​​​ചേ​​​ര്‍​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​എ​​​ഴു​​​ത്ത്.​​​ ​​​ചി​​​ദം​​​ബ​​​രം​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ന്റെ​​​ ​​​കു​​​പ്പാ​​​യം​​​ ​​​അ​​​ണി​​​യു​​​ന്ന​​​ ​​​ആ​​​ദ്യ​​​ ​​​സി​​​നി​​​മ​​​യാ​​​യി​​​ ​​​അ​​​തു​​​ ​​​മാ​​​റു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​ജാ​​​ന്‍​​​ ​​​എ​ ​​​മ​​​ന്‍​​​ ​​​പ്രേ​​​ക്ഷ​​​ക​​​ര്‍​​​ ​​​കൈ​​​നീ​​​ട്ടി​​​ ​​​സ്വീ​​​ക​​​രി​​​ച്ച​​​തി​​​ന്റെ​​​ ​​​ആ​​​ഹ്ളാ​​​ദ​​​ത്തി​​​ല്‍ ​​​ ​​​ഗ​​​ണ​​​പ​​​തി​​​യും​​​ ​​​ചി​​​ദം​​​ബ​​​ര​​​വും​​​.

കാ​​​ത്തി​​​രു​​​പ്പോ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളോ​​​ ​​​ഒ​​​ന്നു​​​മി​​​ല്ലാ​​​തെ​​​ ​​​പെ​​​ട്ടെ​​​ന്ന് ​​​സം​​​ഭ​​​വി​​​ച്ച​​​ ​​​ഒ​​​രു​​​ ​​​സാ​​​ധാ​​​ര​​​ണ​​​ ​​​സി​​​നി​​​മ.​​​ ​​​അ​​​തു​​​ ​​​പ്രേ​​​ക്ഷ​​​ക​​​ര്‍​​​ ​​​ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ല്‍​​​ ​​​ഒ​​​രു​​​പാ​​​ട് ​​​സ​​​ന്തോ​​​ഷ​​​മു​​​ണ്ട്.​​​ ​​​ബി.​​​സി.​​​ ​​​എ​​​ ​​​പ​​​ഠ​​​നം​​​ ​​​പാ​​​തി​​​വ​​​ഴി​​​യി​​​ല്‍​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച്‌ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​എ​​​ത്തി​​​യി​​​ട്ട് ​​​പ​​​തി​​​മൂ​​​ന്നു​​​ ​​​വ​​​ര്‍​​​ഷ​​​മാ​​​യി.​​​ ​​​ജ​​​യ​​​രാ​​​ജ് ​​​സാ​​​റി​​​ന്റെ​​​ ​​​ദി​​​ ​​​ട്രെ​​​യി​​​നി​​​ല്‍​​​ ​​​സ​​​ഹ​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി​​​ ​​​പ്ര​​​വ​​​ര്‍​​​ത്തി​​​ച്ചാ​​​ണ് ​​​തു​​​ട​​​ക്കം.​​​ ​​​അ​​​ച്ഛ​​​ന്‍​​​ ​​​ജ​​​യ​​​രാ​​​ജ് ​​​സാ​​​റി​​​ന്റെ​​​ ​​​അ​​​സോ​​​സി​​​യേ​​​റ്റ് ​​​ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു.​​​ ​​​രാ​​​ജീ​​​വ് ​​​ര​​​വി​​​ ​​​സാ​​​റി​​​ന്റെ​​​യും​​​ ​​​കെ.​​​യു.​​​ ​​​മോ​​​ഹ​​​ന​​​ന്‍​​​സാ​​​റി​​​ന്റെ​​​യും​​​ ​​​ശി​​​ഷ്യ​​​നാ​​​യി​​​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണ​​​രം​​​ഗ​​​ത്തും​​​ ​​​പ്ര​​​വ​​​ര്‍​​​ത്തി​​​ച്ചു.​​​ ​​​മോ​​​ഹ​​​ന​​​ന്‍​​​ ​​​സാ​​​റി​​​നൊ​​​പ്പം​​​ ​​​ആ​​​ടു​​​ജീ​​​വി​​​ത​​​ത്തി​​​ന്റെ​​​ ​​​ആ​​​ദ്യ​​​ ​​​ഷെ​​​ഡ്യൂ​​​ളി​​​ല്‍​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​ജാ​​​ന്‍​​​ ​എ​ ​​​ ​​​മ​​​ന്നി​​​നു​​​ ​​​മു​​​ന്‍​​​പ് ​​​എ​​​ഴു​​​തി​​​യ​​​ ​​​ക​​​ഥ​​​ക​​​ളു​​​ണ്ട്.​​​ ​​​ഒ​​​ന്നും​​​ ​​​കോ​​​മ​​​ഡി​​​യ​​​ല്ല.​​​ ​​​ആ​​​ദ്യ​​​മാ​​​യാ​​​ണ് ​​​കോ​​​മ​​​ഡി​​​ ​​​പി​​​ടി​​​ക്കു​​​ന്ന​​​ത്.​​​

ര​​​ണ്ടു​​​വ​​​ര്‍​​​ഷം​​​ ​​​മു​​​ന്‍​​​പ് ​​​ചി​​​രു​​​വി​​​ന്റെ​​​ ​​​ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ല്‍​​​ ​​​ന​​​ട​​​ന്ന​​​ ​​​ഒ​​​രു​​​ ​​​ചെ​​​റി​​​യ​​​ ​​​സം​​​ഭ​​​വ​​​ത്തെ​​​ ​​​ര​​​സ​​​ക​​​ര​​​മാ​​​ക്കി​​​ ​​​മാ​​​റ്റി​​​യ​​​താ​​​ണ് ​​​ജാ​​​ന്‍​​​ ​​​എ​​​ ​​​മ​​​ന്‍​ ​​​അ​​​പ്പോ​​​ള്‍​​​ ​​​ത​​​ന്നെ​​​ ​​​പു​​​തു​​​മ​​​നി​​​റ​​​ഞ്ഞ​​​ ​​​പേ​​​ര് ​​​ല​​​ഭി​​​ച്ചു.​​​ ​​​ജാ​​​ന്‍​​​എ​ ​​​മ​​​ന്‍​​​ ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​സാ​​​ധ​​​നം​​​ ​​​ഉ​​​ണ്ടോ​​​യെ​​​ന്ന് ​​​ഒ​​​രു​​​ദി​​​വ​​​സം​​​ ​​​അ​​​ര്‍​​​ജു​​​ന്‍​​​ ​​​അ​​​ശോ​​​ക​​​ന്‍​​​ ​​​ചോ​​​ദി​​​ച്ചു.​​​ ​​​പെ​​​ട്ടെ​​​ന്ന് ​​​ത​​​രാ​​​നാ​​​ണെ​​​ങ്കി​​​ല്‍​​​ ​​​ഒ​​​രെ​​​ണ്ണം​​​ ​​​ഉ​​​ണ്ടെ​​​ന്ന് ​​​ഞാ​​​ന്‍.​​​ ​​​അ​​​ര്‍​​​ജു​​​നും​​​ ​​​നി​​​ര്‍​​​മ്മാ​​​താ​​​ക്ക​​​ളും​​​ ​​​ക​​​ഥ​​​ ​​​കേ​​​ട്ട​​​പ്പോ​​​ള്‍​​​ ​​​ത​​​ന്നെ​​​ ​​​ചെ​​​യ്യാ​​​മെ​​​ന്ന് ​​​പ​​​റ​​​ഞ്ഞു​​​ ​​​കൈ​​​ ​​​ത​​​ന്നു.​​​ ​​​അ​​​പ്പോ​​​ള്‍​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​ആ​​​യി​​​ട്ടി​​​ല്ല.​​​ ​​​ജോ​​​യി​​​മോ​​​നോ​​​ ​​​മോ​​​ന​ച്ച​​​നോ​​​ ​​​സ​​​മ്ബ​​​ത്തോ​​​ ​​​ആ​​​രു​​​മി​​​ല്ല.​​​ ​​​ഒ​​​രു​​​ ​​​ബ​​​ര്‍​​​ത്ത് ​​​ഡേ​​​ ​​​മാ​​​ത്രം.​​​കൊ​​​വി​​​ഡ് ​​​ലോ​​​ക് ​ഡൗ​ണി​​​ല്‍​​​ ​​​’​​​ഒ​​​ന്നു​​​ ​​​ചി​​​രി​​​ക്കൂ​​​”​​​എ​​​ന്ന​​​ ​​​ഹ്ര​​​സ്വ​​​ചി​​​ത്രം​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്തു.​​​ ​​​അ​​​ഞ്ചു​​​മി​​​നി​​​ട്ട് ​​​ദൈ​​​ര്‍​​​ഘ്യ​​​മു​​​ള്ള​​​ ​​​ഹ്ര​​​സ്വ​​​ചി​​​ത്ര​​​ത്തി​​​ന്റേ​​​ത് ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​എ​​​ന്നു​​​ ​​​വി​​​ളി​​​ക്കാ​​​ന്‍​​​ ​​​പ​​​റ്റി​​​ല്ല.​​​ ​​​ഷോ​​​ട്ട് ​​​ബൈ​​​ ​​​ഷോ​​​ട്ടാ​​​യാ​​​ണ് ​​​എ​​​ഴു​​​തി​​​വ​​​ച്ച​​​ത്.​​​ ​​​

മ​​​മ്മു​​​ക്ക​​​യും​​​ ​​​ആ​​​സി​​​ഫ് ​​​അ​​​ലി​​​യും​​​ ​​​പാ​​​ര്‍​​​വ​​​തി​​​യും​​​ ​​​ന​​​സ്രി​​​യ​​​യും​​​ ​​​ക​​​ണ്ടു​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ട്ട് ​​​അ​​​വ​​​രു​​​ടെ​​​ ​​​പേ​​​ജി​​​ലൂ​​​ടെ​​​ ​​​റി​​​ലീ​​​സ് ​​​ചെ​​​യ്തു.​​​ ​​​പ്രി​​​യ​​​ന്‍​​​സാ​​​റും,​​​ ​​​ലാ​​​ല്‍​​​ ​​​ജോ​​​സ് ​​​സാ​​​റും​​​ ​​​ജീ​​​ത്തു​​​ ​​​സാ​​​റും​​​ ​​​അ​​​ഭി​​​ന​​​ന്ദി​​​ച്ചു.​​​ ​​​ഹ്ര​​​സ്വ​​​ചി​​​ത്രം​​​ ​​​ജാ​​​ന്‍​​​​​എ​​​ ​​​മ​​​ന്നി​​​ന്റെ​​​ ​​​പ്രൊ​​​ഡ​​​ക്‌​​​‌​​​ഷ​​​ന്‍​​​ ​​​ടീം​​​ ​​​ക​​​ണ്ടി​​​രു​​​ന്ന​​​താ​​​ണ്.​​​ ​​​ചി​​​രു​​​ ​​​കു​​​റെ​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ക​​​ള്‍​​​ ​​​എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​ത്രി​​​ല്ല​​​ര്‍​​​ ​​​സീ​​​രീ​​​യ​​​സ് ​​​ജോ​​​ണ​​​റു​​​ക​​​ളാ​​​ണ​​​വ.​​​ ​​​ചി​​​രു​​​വും​​​ ​​​ഞാ​​​നും​​​ ​​​സ​​​പ്നേ​​​ഷ് ​​​ചേ​​​ട്ട​​​നും​​​ ​​​ചേ​​​ര്‍​​​ന്നാ​​​ണ് ​​​ജാ​​​ന്‍​​​ ​​​എ​​​ ​​​മ​​​ന്നി​​​ന്റെ​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​എ​​​ഴു​​​തു​​​ന്ന​​​ത്.​​​ ​​​ഒ​​​ന്ന​​​ര​​​ ​​​മാ​​​സം​​​ ​​​കൊ​​​ണ്ട് ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​പൂ​​​ര്‍​​​ത്തി​​​യാ​​​യി.​​​ ​​​അ​​​ടു​​​ത്ത​​​ ​​​മാ​​​സം​​​ ​​​ഷൂ​​​ട്ടിം​​​ഗ്.​​​ ​​​പെ​​​ട്ടെ​​​ന്ന് ​​​സം​​​ഭ​​​വി​​​ച്ചു​​​ ​​​പെ​​​ട്ടെ​​​ന്നു​​​ ​​​തീ​​​ര്‍​​​ന്ന​​​ ​​​സി​​​നി​​​മ.​​​ ​​​കാ​​​മ​​​റ​​​യു​​​ടെ​​​ ​​​മു​​​ന്‍​​​പി​​​ലും​​​ ​​​പി​​​ന്നി​​​ലും​​​ ​​​പ്ര​​​വ​​​ര്‍​​​ത്തി​​​ച്ച​​​ ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​ഏ​​​റ്റ​​​വും​​​ ​​​അ​​​ടു​​​പ്പ​​​മു​​​ള്ള​​​ ​​​ആ​​​ളു​​​ക​​​ളാ​​​ണ്.​​​ ​

മ​​​ല​​​യാ​​​ള​​​ത്തി​​​ലെ​​​ ​​​കോ​​​മ​​​ഡി​​​ ​​​സെ​​​ന്‍​​​സ് ​​​ഇ​​​ന്ത്യ​​​യി​​​ല്‍​​​ ​​​ത​​​ന്നെ​​​ ​​​ഒ​​​ന്നാ​​​മ​​​താ​​​ണ് ​​​എ​​​ന്നു​​​ ​​​വി​​​ശ്വ​​​സി​​​ക്കു​​​ന്നു.​​​ ​​​അ​​​ത് ​​​മ​​​റി​​​ക​​​ട​​​ക്കാ​​​ന്‍​​​ ​​​ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്.​​​ ​​​കു​​​ഴ​​​പ്പ​​​മി​​​ല്ലാ​​​ത്ത​​​ ​​​വി​​​ലാ​​​സം​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ല്‍​​​ ​​​ജാ​​​ന്‍​​​ ​​​എ​ ​​​മ​​​ന്നി​​​ലൂ​​​ടെ​​​ ​​​ഞാ​​​ന്‍​​​ ​​​ര​​​ക്ഷ​​​പ്പെ​​​ട്ടു.​​​ ​​​എ​​​നി​​​ക്ക് ​​​നേ​​​രി​​​ട്ടു​​​ ​​​അ​​​റി​​​യു​​​ന്ന​​​വ​​​രാ​​​ണ് ​​​എ​​​ല്ലാ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും.​​​ ​​​എ​​​ല്ലാ​​​ ​​​പ്ര​​​വാ​​​സി​​​ക​​​ളി​​​ലു​​​മു​​​ണ്ട് ​​​ജോ​​​യി​​​മോ​​​ന്‍.​​​സീ​​​രി​​​യ​​​സ് ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​ആ​​​ളാ​​​ണ് ​​​അ​​​ച്ഛ​​​ന്‍.​​​ ​​​ജാ​​​ന്‍​​​ ​എ​ ​​​ ​​​മ​​​ന്‍​​​ ​​​ക​​​ണ്ടു​​​ ​​​അ​​​ച്ഛ​​​ന്‍​​​ ​​​ചി​​​രി​​​ക്കു​​​ക​​​യും​​​ ​​​ന​​​ന്നാ​​​യി​​​ ​​​ആ​​​സ്വ​​​ദി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്ത​​​താ​​​ണ് ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​സ​​​ന്തോ​​​ഷം.

ഒ​​​രു​​​ ​​​കൊ​​​ച്ചു​​​ ​​​സി​​​നി​​​മ​​​യെ​​​ ​​​വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ന്‍​​​ ​​​അ​​​ത്ര​​​മാ​​​ത്രം​​​ ​​​ആ​​​ഗ്ര​​​ഹ​​​ത്തോ​​​ടെ​​​ ​​​വ​​​ന്ന​​​വ​​​രാ​​​ണ് ​​​എ​​​ല്ലാ​​​വ​​​രും.​​​ ​​​അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യാ​​​ണ് ​​​തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്താ​​​വു​​​ന്ന​​​ത്.​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​എ​​​ഴു​​​തി​​​യ​​​ ​​​ചി​​​ത്ര​​​ത്തി​​​ല്‍​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നും​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​അ​​​ച്ഛ​​​ന്‍​​​ ​​​(​​​സം​​​വി​​​ധാ​​​യ​​​ക​​​ന്‍​​​ ​​​സ​​​തീ​​​ഷ് ​​​പൊ​​​തു​​​വാ​​​ള്‍​​​)​​​ ​​​ന​​​ന്നാ​​​യി​​​ ​​​എ​​​ഴു​​​തും.​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​ആ​​​ ​​​ക​​​ഴി​​​വ് ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ല്‍​​​ ​​​കി​​​ട്ടി​​​യ​​​ത് ​​​ചി​​​രു​​​വി​​​നാ​​​ണ്.​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ ​​​സി​​​നി​​​മ​​​ക​​​ള്‍​​​ ​​​റി​​​ലീ​​​സ് ​​​ചെ​​​യ്യാ​​​നു​​​ണ്ട്.​​​ ​​​സ​​​ല്യൂ​​​ട്ട്,​​​ ​​​കേ​​​ശു​​​ ​​​ഈ​​​ ​​​വീ​​​ടി​​​ന്റെ​​​ ​​​നാ​​​ഥ​​​ന്‍,​​​ ​​​ത​​​ട്ടാ​​​ശേ​​​രി​​​ക്കൂ​​​ട്ടം​​​ ​​​എ​​​ന്നി​​​വ​​​യാ​​​ണ് ​​​സി​​​നി​​​മ​​​ക​​​ള്‍.​​​ജാ​​​ന്‍​​​ ​​​എ​​​ ​​​മ​​​ന്‍​​​ ​​​ആ​​​ദ്യ​​​ ​​​സി​​​നി​​​മ​​​യാ​​​യി​​​ ​​​മാ​​​റു​​​മെ​​​ന്ന് ​​​ചി​​​രു​​​വോ​​​ ​​​ഞാ​​​നോ​​​ ​​​ക​​​രു​​​തി​​​യി​​​ല്ല.​​​ ​​​ഇ​​​നി​​​ ​​​ചി​​​രു​​​ ​​​പ​​​റ​​​യ​​​ട്ടെ.

 

 

Karma News Network

Recent Posts

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

4 mins ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

9 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

11 hours ago