entertainment

ശാരീരികമായ ബന്ധങ്ങളെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല, മീടു പോലുള്ള അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല ​-ഗായത്രി സുരേഷ്

2015ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു.

ഒരേ അഭിപ്രായമുള്ള ആളുകൾ ചേർന്നാലെ ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ചിന്ത വർക്കാകൂ എന്ന് പറയുകയാണ് ഗായത്രി സുരേഷ്. വാക്കുകൾ, ഒരാൾക്ക് ദീർഘകാലത്തേക്കുള്ള ബന്ധമായിരിക്കും ആവശ്യം. മറ്റൊൾക്ക് അതിനോട് താൽപര്യമുണ്ടായികൊള്ളണമെന്നില്ല. അതിനാൽ ഓരേ ചിന്തി​ഗതിയുള്ള ആളുകൾ ധാരണയിലെത്തിയ ശേഷം അത്തരം പ്രവൃത്തികൾ ചെയ്യുന്നതാകും നല്ലത്. ശാരീരികമായ ബന്ധങ്ങളെ കുറിച്ചൊന്നും ഞാൻ ഇന്നേവരെ ചിന്തിച്ചിട്ടില്ല. മീടു പോലുള്ള അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല

അതേസമയം ചിലരൊക്കെ അഡ്ജസ്റ്റ്മെന്റിന് താൽപര്യമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോൾ തന്നെ താൽപര്യമില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിട്ടാണ് ഞാൻ തിരികെ വരാറുള്ളത്. മീടു ആരോപണം ഉന്നയിക്കുമ്പോൾ‌ ബലപ്രയോ​ഗത്തിലൂടെ വന്നിട്ടുള്ള ശാരീരിക ഉപദ്രവമാണെങ്കിൽ വെളിപ്പെടുത്തുന്നത് ശരിയാണ്.

പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോൾ മറ്റെയാളെ തകർക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ല. ഹൃദയത്തിലെ വെറ്റിലേം പാമ്പും പാടുമ്പോൾ അക്ഷര തെറ്റ് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിൽ വന്ന് അഭിമുഖവും ട്രോളും കണ്ടപ്പോഴാണ് ഞാൻ ഇങ്ങനെ മണ്ടത്തരമാണ് പാടിയത് എന്ന് തിരിച്ചറിയുന്നത്. ഞാൻ എന്തേ അത് ശ്രദ്ധിച്ചില്ല.. എന്ന് ഞാൻ കുറെ നേരം ചിന്തിച്ചു. ജ്യോത്സനെ വിളിച്ച് പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് പുറത്തുവന്ന ഫോൺ കോൾ എന്റെയല്ല. ഞാൻ‌ അങ്ങനെ പറഞ്ഞിട്ടുമില്ല. ആ ഫോൺ കോൾ കേട്ടവർക്കും അത് ഞാനല്ലെന്ന് മനസിലായിക്കാണും

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

5 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

12 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

40 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

41 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago