തൃശൂർ . കുന്നംകുളം മെത്രോപോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ബിജെപി നേതാവ് എന്‍ ഹരിയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ക്ക് ഒപ്പം വിഷു സദ്യ കഴിച്ചു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് മെത്രോപോലീത്ത തുടർന്ന് പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശത്രുവോ മിത്രമോ അല്ല. ഞാൻ പറയുന്നത് പൊതുവായ കാര്യങ്ങളാണ് മാര്‍ യൂലിയോസ് പറഞ്ഞു.
യൂലിയോസ് മെത്രോപൊലീത്ത ബിജെപി അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നത് സി പി എം, കോൺഗ്രസ് പാർട്ടികൾക്ക് രസിച്ചിരുന്നില്ല. അവർ കാതോലിക്ക ബാവ യൂലിയോസ് പിതാവിന്റെ നിലപാട് തള്ളുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിഷു ആഘോഷങ്ങളുടെ ഭാഗമായി മെത്രോപോലീത്ത ബിജെപി നേതാവിന്റെ വീട് സന്ദര്‍ശിച്ച് വിഷു സദ്യയിൽ പങ്കു ചേർന്നിരിക്കുന്നത്.
അതേസമയം, പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മുസ്ലിം ജന സമൂഹത്തിലേക്ക് എത്തിക്കും. പെരുന്നാള്‍ ദിനത്തില്‍ മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാനും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രകാശ് ജാവദേക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. മുസ്ലിം സമുദായത്തിലെ പാര്‍ശ്വവത്കരി ക്കപ്പെട്ടവരേയും ദുര്‍ബലരേയും ചേര്‍ത്തുപിടിക്കാനും ശ്രമം ബി ജെ പി തുടരുമെന്നാണ് റിപ്പോർട്ടുകൾ.
കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…