entertainment

ഈ ചിത്രത്തിൽ രണ്ട് വിത്യാസം ഉണ്ട് കണ്ടുപിടിക്കാമോയെന്ന് കമന്റ്, കിടിലൻ മറുപടി നൽകി ​ഗോകുൽ

സുരേഷ് ​ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഒരാൾ പങ്കുവച്ച പോസ്റ്റിന് മകൻ ​ഗോകുൽ സുരേഷ് ​ഗോപി നൽകിയ മറുപടി ചർച്ചയാകുന്നു.

ല്യാസ് എന്ന വ്യക്തി സുരേഷ് ഗോപിയുടെ പുതിയ ലുക്കും കുരങ്ങിന്റെയും ചിത്രം ചേർത്ത് വച്ച് ഇതിലെ രണ്ട് വ്യത്യാസങ്ങൾ കണ്ട് പിടിക്കാൻ സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ ലുക്കും കുരങ്ങിന്റെ ചിത്രവും ചേർത്ത് വച്ചായിരുന്നു വ്യത്യാസം കണ്ട് പിടിക്കാൻ ആവശ്യപ്പെട്ടത്. ഇതിന് താഴെ ഗോകുൽ സുരേഷ്, ചൊറിയന് വായടപ്പിക്കുന്ന മറുപടി നൽകി എത്തുകയായിരുന്നു.

ഇതിന് രണ്ട് വ്യത്യാസം ഉണ്ട്. ഇടത്ത് വശത്ത് നിന്റെ തന്തയും വലത്ത് വശത്ത് എന്റെ തന്തയും എന്നാണ് ഗോകുൽ സുരേഷ് ചോദ്യമുന്നയിച്ചയാളുടെ വായടപ്പിച്ച് പറഞ്ഞത്. കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ എത്തുന്നുണ്ട്. അതേസമയം നേരത്തെയും നടൻ സുരേഷ് ഗോപിയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ചിലതിനൊടൊക്കെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു താരം.

ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വെെറലായി ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വളരെ രസകരവും ഏറെ ചിന്തിപ്പിക്കുന്നതുമായ കമെന്റുകൾ ഇതൊക്കെയാണ്,ഈ പോസ്റ്റിട്ടവൻ തൂങ്ങിച്ചത്തോ എന്തോ? എന്നും ചിലർ ചോദിക്കുന്നുണ്ട് .കൂടാതെ അർഹിക്കുന്ന മറുപടി അച്ഛന്റെയല്ലേ മകൻ എന്നും സോഷ്യൽ മീഡിയ പറയുന്നു.ഇനി മറ്റൊരു മകൻ തന്തയ്ക്കു പിറന്ന മകൻ,കൂടാതെ തന്തക്കു പറഞ്ഞാൽ ഏത് മക്കളും പ്രതികരിക്കും എന്നും കമെന്റുകൾ.അങ്ങാൻപോകുന്നു നിരവധി കമന്റ്.

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

39 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

1 hour ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago