വിദേശത്ത് നിന്ന് സ്വര്‍ണം കടത്തിയതില്‍ എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചു എന്ന് കസ്റ്റംസ്. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയെ അറിയിച്ചു. സ്വപ്നയും, സരിത്തും അതീവ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്കമാക്കി. ശിവശങ്കറെ വരുന്ന 22 വരെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നുള്ള നിലയ്ക്ക് സര്‍ക്കാരിന്റെ ഭാവി പദ്ധതികള്‍ ശിവശങ്കര്‍ സ്വപ്നയുമായി പങ്കിട്ടിരുന്നു. ഇത് ദേശ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കര്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ പേരെ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് വ്യക്തമാക്കി.
കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് നടന്നിരിക്കുന്നത്. സ്വപ്നയും, സരിത്തും അതീവ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്കമാക്കി.
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…