എറണാകുളം: ഒന്നേകാൽ കിലോ സ്വർണവുമായി നെടുമ്പാശേരിയിൽ കോഴിക്കോട് സ്വദേശി പിടിയിൽ.
സംഭവത്തിൽ മുഹമ്മദ് റിനാസാണ് കസ്റ്റംസിന്റെ പിടിയിലായത്. ശരീരത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്
50 ലക്ഷം വില വരുന്ന സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. അടുത്തിടെ വായയ്ക്കുള്ളിലും ജ്യൂസ് ബോട്ടിലിനുള്ളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിലായിരുന്നു. കാസർകോട് സ്വദേശികളായ അബൂബക്കർ , അബ്ദുള്ള സ്വർണം ഒളിപ്പിച്ചത്. ഇരുവരിൽ നിന്നുമായി 125 ഗ്രാം സ്വർണം വീതമാണ് ചിടികൂടിയത്.
സ്വർണക്കടത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുമായി കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് ആഴച്ചതോറും പിടികൂടുന്നത്.
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…