entertainment

വീടിന്റെ കോമ്പൗണ്ടിൽ കയറി ഒരാൾ എന്തെങ്കിലും പറഞ്ഞാൽ അവന്റെ കാര്യം തീർന്നു, ​ഗോപി സുന്ദർ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ഒന്നായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും രുമിച്ചുള്ള ചിത്രങ്ങൾ ചിത്രങ്ങളായിരുന്നു. തങ്ങളുടെ സോഷ്യൽ മീഡിയയിൽ ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചു. കാതങ്ങൾ താണ്ടി മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴിയിലേക്ക് എന്ന കുറിപ്പോടെയായിരുന്നു ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്.

ഇതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണോ എന്ന ചർച്ചയും സജീവമായി. വ്യക്തമായ ഉത്തരം ഇരുവരും നൽകിയതുമില്ല. ഇപ്പോൾ വിമർശനങ്ങളെയും ട്രോളുകളെയും എങ്ങനെയാണ് നേരിടുന്നത് എന്ന് പറയുന്ന ​ഗോപിയുടെ അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്, വാക്കുകൾ

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വിമർശനങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്നായിരുന്നു അവതാരക ഗോപി സുന്ദറിനോട് ചോദിച്ചത്. എന്റെ വീടിനൊരു മതിലുണ്ട്. ഈ മതിലിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാനെന്റെ വീട്ടിൽ ബിരിയാണിയുണ്ടാക്കി കഴിക്കും. മതിൽക്കെട്ടിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാൻ മൈൻഡ് ചെയ്യാറില്ല. എന്റെ ജോലിയും ചെയ്ത് ഭക്ഷണവും കഴിച്ച് ഞാൻ സുഖമായി കഴിയും.

എന്റെ വീടിന്റെ കോമ്പൗണ്ടിൽ കയറി ഒരാൾ എന്തെങ്കിലും പറഞ്ഞാൽ അവന്റെ കാര്യം തീർന്നു. എന്റേലൊരു പത്ത് പതിനെട്ട് പട്ടികളുണ്ട്. ഒന്നുകിൽ അവരെ വിട്ട് കടിപ്പിക്കും. ജീവൻ രക്ഷയ്ക്കായി ഞാൻ കൈയ്യിൽ കിട്ടുന്ന സാധനം എടുത്ത് അടിച്ച് കൊല്ലും. സെൽഫ് ഡിഫൻസ് എടുത്ത് ഞാൻ കൊല്ലും. എന്നെ അക്രമിക്കാൻ വന്നവനെ ആത്മരക്ഷാർത്ഥം എനിക്ക് കൊല്ലാം. വീട്ടിനകത്ത് കയറിയാൽ ഞാൻ തട്ടിക്കളയും

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

5 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

13 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

14 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

46 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

52 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago