kerala

നിങ്ങൾക്ക് പ്രശ്‌നം ഉണ്ടാകുമ്പോഴെങ്കിലും ശബ്ദിക്കു, മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരായ നടപടിയിൽ സർക്കാരിനെ വിമർശിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മാധ്യമപ്രവർത്തകർക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെ പരോക്ഷ വിമർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ നേതാവിനെതിരെ വാർത്ത നൽകിയതിൽ മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്ത നടപടി സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. പിന്നാലെയാണ് മാദ്ധ്യമങ്ങൾക്ക് പ്രശ്‌നം സംഭവിക്കുമ്പോഴെങ്കിലും മാദ്ധ്യമങ്ങൾ പ്രതികരിക്കണമെന്ന് ഗവർണർ പ്രതികരിച്ചത്.

ശബ്ദമുയർത്തേണ്ടിടത്ത് ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രമക്കേടുകളിൽ പുതുമയൊന്നുമില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. അഭിമുഖത്തിൽ പങ്കെടുക്കാത്തവർ അസിസ്റ്റന്റ് പ്രൊഫസറാകുന്നുവെന്നും തിരഞ്ഞെടുപ്പിന് മത്സരിക്കാത്തവർ ജയിക്കുന്നുവെന്നും ഗവർണർ പറയുകയുണ്ടായി.

അതേസമയം വ്യാജരേഖ സമർപ്പിച്ച കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ ജോലിക്കായി വ്യാജരേഖ സമർപ്പിച്ച ബയോഡാറ്റ അന്വേഷണസംഘം പിടിച്ചെടുത്തു. കേസില്‍ നിര്‍ണായക തെളിവാണിത്. മഹാരാജാസ് കോളേജില്‍ പ്രവൃത്തിപരിചയമുണ്ടെന്ന് അവകാശപ്പെട്ട് വിദ്യ തയ്യാറാക്കിയ ബയോഡാറ്റ പുറത്തുവന്നു. അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ വിദ്യ സമര്‍പ്പിച്ച ബയോഡാറ്റയിലാണ് വിദ്യ വ്യാജ പ്രവൃത്തിപരിചയം ഉണ്ടെന്ന് രേഖപ്പെടുത്തിയിരുന്നത്.

20 മാസത്തെ പ്രവൃത്തിപരിചയം തനിക്ക് മഹാരാജാസ് കോളേജില്‍ ഉണ്ടെന്നാണ് ബയോഡാറ്റയില്‍ വിദ്യ അവകാശപ്പെടുന്നത്. വിദ്യതന്നെ സ്വയം സാക്ഷിപ്പെടുത്തിയ ബയോഡാറ്റയാണിത്. അന്വേഷണത്തിന്റെ ഭാഗമായി കോളേജിലെത്തിയ അഗളി പോലീസ് ബയോഡാറ്റ പിടിച്ചെടുക്കുകയായിരുന്നു. ജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

6 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago